അധ്യാപകക്കൂട്ടം വീഡിയോ പാഠം
യൂ.പി. ഗണിത വീഡിയോ പാഠങ്ങളുടെ അവതരണവും അവയുടെ ട്രൈ ഔട്ടിൽ കുട്ടികളുടെ പ്രതികരണവും അയച്ച് തന്നത് ഹീര ടീച്ചറാണ്. (NAUPS, Nanminda, Kozhikkod)
കോണുകൾ പഠിപ്പിക്കുന്നതിനുള്ള രണ്ട് ദിവസത്തെ പ്രവർത്തനങ്ങളാണ് ടീച്ചർ പരിചയപ്പെടുത്തുന്നത്.
ഒരു പനോപകരണ നിർമ്മാണവും, അതിൻ്റെ പ്രയോഗവും ഒന്നാം ദിവസം നടക്കുന്നു.
രണ്ടാം ദിവസം കോണുകൾ തിരിച്ചറിയാനുള്ള ഒരു Game ആണ് അവതരിപ്പിക്കുന്നത്.
ഇതിൽ ഒന്നാം ദിന പ്രവർത്തനങ്ങൾ ചെയ്ത കുട്ടികളുടെ ഉല്പന്നങ്ങളും പ്രതികരണവും ടീച്ചർ അയച്ച് തന്നു.
യു.പി. ഗണിതത്തിൽ വീഡിയോ പാഠങ്ങൾ എങ്ങനെ അവതരിപ്പിക്കും എന്നതിൻ്റെ ഉത്തരത്തിലേക്കൊരു ചൂണ്ട് പലകയായ് ഇതിനെ കാണാം.
............................................
ഹീര ടീച്ചറുടെ വീഡിയോ പാoങ്ങൾ കാണാൻ
............................................
കുട്ടികളുടെ പ്രതികരണങ്ങൾ
............................................
No comments:
Post a Comment