അധ്യാപകക്കൂട്ടം വീഡിയോ ക്ലാസ്സ് ചലഞ്ച്
🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
covid- 19 വ്യാപനത്തെത്തുടർന്നുണ്ടായ അവധിയിൽ കേരള സമൂഹം ഏറ്റവും അധികം ചർച്ച ചെയ്ത പദമാണല്ലോ ഓൺലൈൻ പഠനം.
🌈🌈🌈ഓൺലൈൻ പഠനത്തിൽ വീഡിയോ പാഠങ്ങളുടെ സാധ്യതയും ഈ സമയം ഗൗരവപൂർവ്വം ചർച്ച ചെയ്യേണ്ടതാണ്.🌈🌈🌈
ഡോ. ടി.പി. കലാധരൻ മാഷിൻ്റെ ശ്രദ്ധേയമായ ഇടപെടലിൽ പ്രചോദനം ഉൾകൊണ്ട് ഇംഗ്ലീഷ് ക്ലാസ്സിൽ വീഡിയോ പഠനം വിജയകരമായി നടപ്പിലാക്കിയ കൊടക്കാട് സ്കൂളിലെ സുധ ടീച്ചറെ ഇന്നലെ നാം പരിചയപ്പെട്ടു.
വീഡിയോ കാണുവാന്‍ വേണ്ടി ⇒ CLICK HERE
ഇന്ന് ശ്രദ്ധേയമായ മറ്റൊരു വീഡിയോ ക്ലാസ്സ് അവതരിപ്പിച്ചത് ക്രിസ്റ്റീന ജേക്കബ് ടീച്ചറാണ്.
കോട്ടയം ജില്ലയിലെ കാഞ്ഞിരത്താനം , സെന്‍റ് ജോൺസ് ഹൈസ്ക്കൂളിൽ എൽ.പി.എസ്.എയാണ് ക്രിസ്റ്റീന ടീച്ചർ.
വീഡിയോ കാണുവാന്‍ വേണ്ടി ⇒ CLICK HERE
വീഡിയോ പങ്കിടുന്നതിനൊപ്പം ഒരു ചലഞ്ച് കൂടി കേരളത്തിലെ പൊതു വിദ്യാലയ അധ്യാപകർക്ക് മുന്നിൽ അധ്യാപകക്കൂട്ടം വെക്കുന്നു.
ഇത്തരത്തിൽ നിങ്ങളുടെ കുട്ടികൾക്കായ് നിങ്ങൾ നടത്തുന്ന ഓൺലൈൻ ഇടപെടൽ (വീഡിയോ ക്ലാസ്സ് ) കലാധരൻ മാഷിന് അയച്ച് കൊടുക്കൂ.
മികച്ചവ നമ്മുടെ നവ മാധ്യമങ്ങൾ വഴി അധ്യാപകരിൽ എത്തിക്കുന്നതിനും, വിദ്യാഭ്യാസ പ്രവർത്തകരുടെ ശ്രദ്ധയിൽ എത്തിക്കുന്നതിനും ഞങ്ങൾ സഹായിക്കാം.
വീഡിയോകൾ അയക്കേണ്ട നമ്പർ:
ഡോ. ടി.പി. കലാധരൻ
9605101209
No comments:
Post a Comment