ADHYAPAKAKKOOTTAM REFLECTION
പ്രൈമറി ക്ലാസ്സുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് പഠന മികവ് ഉറപ്പുവരുത്തുന്നതിനായി അധ്യാപകക്കൂട്ടത്തിന്‍റെ ബാനറില്‍ അനീഷ ടീച്ചറുടെയും ജയേഷ് മാഷിന്‍റെയും നേതൃത്വത്തില്‍ കേരളത്തിലെ പ്രഗല്‍ഭരായ ഒരുകൂട്ടം അധ്യാപകര്‍ ചേര്‍ന്നൊരുക്കിയ ദൃശ്യ ശ്രാവ്യ ആവിഷ്കാരമാണ് REFLECTION.ഒന്നുമുതല്‍ നാല് വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പഠന സഹായി എന്ന നിലയിലും ഇതിനെ പ്രയോജനപ്പെടുത്താം.ഇതിന്‍റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രയത്നിച്ച എല്ലാ സുമനസ്സുകള്‍ക്കുമുള്ള നന്ദിയും കടപ്പാടും ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു.ഈ വീഡിയോ ക്ലാസുകള്‍ ഉപയോഗിച്ച കുട്ടികളുടെ പ്രതികരങ്ങള്‍ ഞങ്ങളെ അറിയിക്കണേ..
CLASS 4
PART:1 ENTRY ACTIVITY
PART:2
POSTER MAKING
PART:4
Thank you so much
ReplyDeleteIt is more useful and effective activity .
ReplyDeleteThrough this activity, Children can easily learn the procedure of making notice.
അനീഷ ടീച്ചർക്കും ജയേഷ് സാറിനും അഭിനന്ദനങ്ങൾ. ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്ക് പഠനം ലളിതമാകുന്നതിന് കുട്ടികളെയും രക്ഷിതാക്കളേയും അധ്യാപകരേയും ഒരു പോലെ സഹായകമായ പ്രവർത്തനങ്ങൾ ആണ് ഇവ. Notice പോലുള്ള വ്യവഹാര രൂപങ്ങൾ ലളിതവും, വ്യക്തവും ആക്കുന്നതിന് ഇവ സഹായിക്കുന്നു. Reflection ന് പിറകിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
ReplyDeleteവളരെ മികച്ച ഒരു സംരംഭം.ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന അനീഷ ടീച്ചർക്കും ജയേഷ് സാറിനും അഭിനന്ദനങ്ങൾ.
ReplyDelete