അനൂപ് അന്നൂർ
ആനുകാലികങ്ങളിൽ കഥകൾ എഴുതുന്നു.2019 ലെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാരംഗം കഥാപുരസ്കാരം, പുന്നപ്ര ഫാസ് കഥാപുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
കൊല്ലം ജില്ല വിദ്യാരംഗം കോ-ഓർഡിനേറ്ററാണ്. കൊട്ടാരക്കര ഉപജില്ലയിലെ അമ്പലപ്പുറം ഗവൺമെൻറ് .വെൽഫയർ യു.പി സ്കൂളിൽ അധ്യാപകനാണ്.
No comments:
Post a Comment