അധ്യാപകക്കൂട്ടം പഠനസഹായി
പൂമ്പാറ്റ
പൂമ്പാറ്റക്ക് എത്ര കാലുകളുണ്ട് ?പൂമ്പാറ്റയുടെ ജീവിത കാലഘട്ടങ്ങള്‍ ഏവ?
പാട്ടും കഥയും ക്രാഫ്റ്റും മകന്‍റെ വിവരണവും ഒപ്പം ചിത്രശലഭങ്ങളെ ചേര്‍ത്ത് മനോഹരമായൊരു വീഡിയോ പാഠവുമായാണ് ഇത്തവണ അഞ്ജു ടീച്ചര്‍ വരുന്നത് ഒപ്പം മകന്‍ വാസുദേവ് നന്ദനും.
എല്‍.പി, യു.പി കുട്ടികള്‍ക്ക് ഉപയോഗിക്കാം.

No comments:
Post a Comment