അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ
കാർട്ടൂൺ കഥാപാത്രങ്ങളെ ഉപയോഗിച്ച് പാഠഭാഗത്തെ ആശയങ്ങൾ കുട്ടികളിൽ എത്തിക്കാൻ ശ്രമിക്കുകയാണ് മലപ്പുറം ജില്ലക്കാരനായ
ജംഷിദ് മാഷ്.
നാലാം ക്ലാസ്സിലെ വയലും വനവും എന്ന പാഠഭാഗം കുട്ടികൾക്ക് പ്രിയപ്പെട്ട ഡോറ എന്ന കാർട്ടൂൺ കഥാപാത്രത്തിലൂടെ അവതരിപ്പിക്കുന്നത് കണ്ട് നോക്കൂ..
No comments:
Post a Comment