🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 8, 2020

അധ്യാപകക്കൂട്ടം അറിയിപ്പുകള്‍

കൊടുവായൂർ : കൊടുവായൂർ ജി ബി എൽ പി സ്കൂളിൽ ആഞ്ചാം തരത്തിൽ പഠിക്കുന്ന ഭിന്നശേഷിക്കാരി  വിസ്മയ എന്ന കുട്ടിക്ക് വേണ്ടി വിദ്യാലയം നിർമിച്ച "വിസ്മയച്ചിറകുമായ് " എന്ന മ്യൂസിക്കൽ വീഡിയോ ആൽബം നെന്മാറ എം എൽ എ  കെ ബാബു പ്രകാശനം ചെയ്തു. പഞ്ചായത്ത്‌ മെമ്പർ പദ്മകൃഷ്ണൻ എച് എം  എസ് ലക്ഷ്മിക്കുട്ടി ഷീൻ ചന്ദ്രൻ,വി ശ്രീനിവാസൻ സൗമ്യ എന്നിവർ സംസാരിച്ചു.


കൊടുവായൂർ ജി ബി എൽ പി സ്കൂളിന്റെ പൊന്നോമന ഭിന്ന ശേഷി ക്കാരിയായ  വിസ്മയയുടെ ജീവിതം അവർ ഒപ്പിയെടുത്തു. ലോക്ക്ഡൌൺ കാലത്ത് തികച്ചും അകലങ്ങളിൽ ഇരുന്നു കൊണ്ട് തന്നെ... ഇത് അഭിനയമല്ല.. ജീവിതത്തിന്റെ നേർക്കാഴ്ച...


ആൽബം കാണാനായി ...


No comments:

Post a Comment