അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകള്‍
മഴപ്പാട്ട്
മഴ വരുന്നേ മഴവരുന്നെ ഓടിവായോ ചങ്ങാതി...
ഇന്നു KITE VICTERS ചാനലിന്‍റെ ഒന്നാം ക്ലാസ്സില്‍ വന്ന മഴപ്പാട്ട്.
അധ്യാപകക്കൂട്ടം വീഡിയോ ചലഞ്ച് ക്ലാസ്സ് ഒന്നിന്‍റെ ഗ്രൂപ്പില്‍ നടന്ന
പ്രവര്‍ത്തന ഭാഗമായി വിജയൻ ശങ്കരംപാടി മാഷ് രചിച്ച പാട്ട് SSK പ്രോഗ്രാം ഡയറക്ടര്‍ അമുല്‍ റോയ് സാറിന് അയച്ചു കൊടുക്കുകയും ക്ലാസ്സിലേക്ക് ഉള്‍പ്പെടുത്തുകയുമായിരുന്നു.
വിജയന്‍ ശങ്കരംപാടി മാഷും മൂന്നുവയസ്സുള്ള മകള്‍ വേദ എസ് വിജയിയും ചേര്‍ന്ന് സംഭാഷണ ഗാന രൂപത്തിലവതരിപ്പിച്ച മഴപ്പാട്ടിന്‍റെ പൂര്‍ണ രൂപം ആസ്വദിക്കാം..
No comments:
Post a Comment