അധ്യാപകക്കൂട്ടം ദിനാചരണം
കേരള നവോത്ഥാന നായകരിൽ പ്രമുഖനായ സഹോദരൻ അയ്യപ്പൻ്റെ ജൻമദിനമാണ് ആഗസ്ത് 21 അദ്ദേഹത്തിൻ്റെ പേര് ഉത്തരമായ് വരുന്ന കുറച്ചു ചോദ്യങ്ങൾ പരിചയപ്പെടാം
1. മിശ്രഭോജനത്തിലൂടെ പ്രശസ്തനായ നവോത്ഥാന നായകൻ ആര്?
2. കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
3. മാവേലി നാടുവാണീടും കാലം എന്ന കവിത രചിച്ചതാര്?
4. കേരളത്തിലെ ആദ്യ നിരീശ്വരവാദി മാസികയായ യുക്തിവാദി ആരംഭിച്ചതാര്?
5. സഹോദര സംഘം എന്ന സംഘടന സ്ഥാപിച്ചതാര്?
6. കൊച്ചി മന്ത്രിസഭയിലും തിരുക്കൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന നവോത്ഥാന നായകൻ ആര്?
8. 1933ൽ തൊഴിലാളികൾക്കായ് വേലക്കാരൻ എന്ന മാസിക ആരംഭിച്ച നവോത്ഥാന നായകൻ ആര്? 7. ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് വേണം ധർമ്മം എന്ന് പറഞ്ഞതാര്?
ഉത്തരം - ശ്രീ.സഹോദരൻ അയ്യപ്പൻ
No comments:
Post a Comment