അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകള്‍
മഴവന്നാല്‍ ( മഴപ്പാട്ട്)
മഴപെയ്യും നേരത്ത് എന്തൊരു രസമെന്നോ ?
കുടചൂടി മഴയത്തൊന്നു നടക്കാന്‍ കൊതിതോന്നും...
ചാറ്റല്‍ മഴയുടെ കുളിരേകുന്നൊരു മനോഹരമായ പാട്ട് .
ഹൃദ്യമായ വരികളും ആലാപനവും..
രചന : ഷാജി കാറോറ
സംഗീതം,ആലാപനം : എന്‍.ഉണ്ണികൃഷ്ണന്‍
No comments:
Post a Comment