അധ്യാപകക്കൂട്ടം വായനശാല
അറിവിന്റെയും സ്നേഹത്തിന്റെയും.പ്രകാശം പരത്തുന്ന എല്ലാ അധ്യാപകർക്കുമായി ശ്രീ. സാബു കരേടൻ ഗുരുദക്ഷിണയായി സമർപ്പിക്കുന്ന കവിത - "അക്ഷരസ്മരണ"... ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് ശ്രീ. ബിജിബാൽ സംഗീതം നൽകിയിരിക്കുന്ന ഈ കവിത ആലപിച്ചത് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ശ്രീ. സുദീപ്കുമാർ. ദൃശ്യആവിഷ്കാര സംവിധാനം സർവശ്രീ. ലെനിൻ ജോണി കൊട്ടാരത്തിൽ & പ്രിൻസി ഡെന്നി. .. സിക്സ് - എച്ച് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഈ കവിതയുടെ ദൃശ്യആവിഷ്കാരത്തിൽ സർവശ്രീ. സാജു അങ്കമാലി, വർഷ അഭയ്, ഹാനോക്ക് വി. സാബു, സാബു കരേടൻ എന്നിവർ അഭിനയിച്ചിരിക്കുന്നു.
No comments:
Post a Comment