അധ്യാപകക്കൂട്ടം ദിനാചരണം
പട്ടോല ഗ്രാമ ദീപം വായനശാലയുടെ ആഭിമുഖ്യത്തില്‍ നടന്ന അധ്യാപക ദിനാഘോഷ ചടങ്ങില്‍പങ്കെടുത്ത് ശ്രീ.രാജേഷ് എസ് വള്ളിക്കോട് സംസാരിക്കുന്നു.
പട്ടിണിമൂലം തന്‍റെ കുട്ടിയുടെ പോതിച്ചോര്‍ മോഷ്ടിച്ച കാരൂരിന്‍റെ പൊതിച്ചോറും സാറിനും പട്ടിക്കും എന്ന കഥകയും ഉദ്ധരിച്ച്കൊണ്ട്
അധ്യാപകന്‍റെ ഇന്നലെകളെയും ഇന്നിന്‍റെ അവസ്ഥയും ഒപ്പം പുതിയ വിദ്യാഭ്യാസ നയത്തില്‍ നാളെ എന്താകാം എന്നു വളരെ ഹൃദ്യമായി അവതരിപ്പിക്കുന്നു.
No comments:
Post a Comment