അധ്യാപകക്കൂട്ടം UP MATHS
സമാന്തരവരകൾ - Parallel Lines എന്ന പാഠഭാഗത്തിലെ വളരെ പ്രധാനപെട്ടതും വിദ്യാർത്ഥികൾ മനസ്സിലാക്കേണ്ടതുമായ പ്രവർത്തനങ്ങളാണ് Page No 31, 32 എന്നീ പേജുകളിൽ ഉള്ളത്. ഈ പ്രവർത്തനങ്ങൾ ഉൾകൊള്ളിച്ചു തയ്യാറാക്കിയ വീഡിയോ ആണ്. ഓരോ പ്രവർത്തനങ്ങളും അവയ്ക്ക് ഉത്തരം കാണേണ്ട രീതിയും ഈ വീഡിയോയിൽ ഉപയോഗിച്ചിട്ടുണ്ട്. ICT സാധ്യത ഉപയോഗിച്ചു തയ്യാറാക്കിയ ഈ വീഡിയോ ആ ഭാഗം മനസ്സിലാക്കാൻ ഉപയോഗപ്പെടുത്തുക.

No comments:
Post a Comment