അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍
കേരളപ്പിറവി
ഓരോ കേരളീയനും കണ്ടിരിക്കേണ്ട അതിമനോഹരമായ ഒരു ഡോക്കുമെന്ററി ആണ് എന്റെ കേരളം.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കും LSS/ USS പരീക്ഷകൾക്കും PSC പരീക്ഷകൾക്കും തയ്യാറെടുക്കുന്നവർക്കും ഇത് വളരെയധികം സഹായകമാണ്. 2019-USS പരീക്ഷയിൽ കണ്ണൂർ ജില്ലയിലെ ടോപ്പ് സ്കോറർ ആണ്
ഈ ഡോക്കുമെന്ററി തയ്യാറാക്കിയ
നിദ റമീസ്
NIDHA RAMEES
NAMHSS PERINGATHUR.
No comments:
Post a Comment