അധ്യാപകക്കൂട്ടം CLASS 10 PHYSICS
DC GENERATOR
പത്താം ക്ലാസ്സിലെ ഫിസിക്സിലുള്ള മൂന്നാമത്തെ അധ്യായമായ വൈദ്യുതകാന്തിക പ്രേരണം (electromagnetic induction) ലെ വളരെ പ്രധാനപ്പെട്ട ഭാഗമാണ് DC ജനറേറ്റർ.
അതിൻ്റെ working വിദ്യാർത്ഥികൾക്ക് പ്രയാസമുണ്ടാക്കാറുണ്ട്. എന്നാൽ നിശ്ചലമാതൃക (still model), 3D അനിമേഷൻ, video editing technique എന്നിവയിലൂടെ സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ്സ്. വീഡിയോ മുഴുവനായി skip ചെയ്യാതെ കാണുകയാണെങ്കിൽ നിങ്ങൾക്ക് DC ജനറേറ്ററിനെ കുറിച്ച് വ്യക്തമായി മനസ്സിലാക്കാൻ കഴിയും.

No comments:
Post a Comment