അധ്യാപകക്കൂട്ടം CLASS 6 MATHS
ഭിന്നസംഖ്യകൾ Fractions എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങൾ ഒരു കാർട്ടൂൺ വീഡിയോയിലൂടെ അവതരിപ്പിക്കുന്നു. ഈ വീഡിയോ വിദ്യാർത്ഥികൾക്ക് ലളിതമായും താൽപര്യത്തോടെയും ഈ ഭാഗം മനസ്സിലാക്കാം എന്ന് കരുതുന്നു. വളരെ രസകരമായ വീഡിയോ മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം എന്നീ വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് ഈ വീഡിയോ തയ്യാറാക്കിയത്.
No comments:
Post a Comment