അധ്യാപകക്കൂട്ടം ദിനാചരണം
ദേശീയ പക്ഷി നിരീക്ഷണ ദിനം നവംബർ 12. മഹാനായ പക്ഷി നിരീക്ഷകൻ സലീം അലിയുടെ ജന്മദിനം. അദ്ദേഹം നൽകിയ സംഭാവനക ളെക്കുറിച്ചും പക്ഷി നിരീക്ഷണത്തിലേക്ക് അദ്ദേഹത്തെ നയിച്ച ഹൃദയ സ്പർശിയായ അനുഭവത്തെക്കുറിച്ചും കൂടുതലറിയാൻ ഈ വീഡിയോ കാണൂ..

No comments:
Post a Comment