അധ്യാപകക്കൂട്ടം NMMS
NMMS പരീക്ഷയുടെ തീവ്രപരിശീലനത്തിൻ്റെ ഭാഗമായി ചോദ്യപേപ്പർ വിശകലനം ചെയ്യുന്നു....... ഈ വീഡിയോയിൽ 2016 ലെ കെമിസ്ട്രിയിലുള്ള ചോദ്യങ്ങളാണ് വിശകലനം ചെയ്യുന്നത്...... വെറുതെ ഉത്തരം പറയുന്നതിന് പകരം പാഠഭാഗങ്ങൾ വിശദീകരിക്കുക കൂടി ചെയ്യുന്നു...... ഈ ക്ലാസ്സ് നിങ്ങൾക്കായി അവതരിപ്പിക്കുന്നത് മലപ്പുറം ഗവൺമെൻ്റ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ ജിഷ ടീച്ചർ....

No comments:
Post a Comment