ADHYAPAKAKKOOTTAM MOTIVATION
മടിയൻ ഇനി മല ചുമക്കില്ല!!
ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് ചെയ്യേണ്ടതുപോലെ ചെയ്യാതിരുന്നാൽ തീരേണ്ട കാര്യം തീരേണ്ട സമയത്ത് തീരാതിരിക്കുകയും എത്തേണ്ട ലെവലിലേക്ക് സമയക്രമത്തിനുള്ളിൽ എത്തിച്ചേരുകയുമില്ല. ഇതുവഴി ജീവിതത്തിൽ മുന്നേറാനാകാതെ കണ്ണീരും കിനാക്കളുമായി കഴിഞ്ഞുകൂടുന്ന ഫ്രസ്റ്റേറ്റഡ് ബഡ്ഡീസ് നിരവധിയുണ്ട്. സ്വന്തം കയ്യിലിരിപ്പും മേലനങ്ങാനമുള്ള താല്പര്യക്കുറവുമാണ് ഇതിന് കാരണമെങ്കിലും അതിനുപിന്നിൽ അത്രയ്ക്ക് പെട്ടന്ന് പുറത്തുകാണാത്തവിധം ഒളിച്ചിരിക്കുന്ന ഒരു വില്ലനുണ്ട് അതിനെക്കുറിച്ചാണ് പറയുന്നത്.
No comments:
Post a Comment