അധ്യാപകക്കൂട്ടം വായനശാല
കഥ : ഇത് തികച്ചും അസ്വഭാവികമായൊരു മരണമാണ്.
USS ന്‍റെ പ്രതിഭ ഗ്രൂപ്പില്‍ കല്ലേന്‍ പൊക്കുടന്‍റെ ജന്മ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി വിഷയവുമായ് ബന്ധപ്പെട്ട് കോഴിക്കോട്, ഫറോക്ക് ഗവ.ഗേള്‍സ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായ പ്രാർത്ഥന ഘോഷ് ടി വി എഴുതിയ മനോഹരമായൊരു കഥ.
ശബ്ദം :ബന്ന ചേന്ദമംഗല്ലൂർ
സാങ്കേതിക സഹായം :സുനീഷ് പെരുവയൽ

No comments:
Post a Comment