അധ്യാപകക്കൂട്ടം ശാസ്ത്ര പരീക്ഷണ ശാല
ഈ പരീക്ഷണം ശരിയോ?
നമുക്ക് പരിചിതമായ, തീ കത്താന്‍ ഓക്സിജന്‍ ആവശ്യമാണ് എന്ന് തെളിയിക്കുന്ന പരീക്ഷണത്തില്‍ നമ്മുടെ ചില ധാരണകള്‍ തെറ്റായിരുന്നോ?
വീഡിയോ കണ്ട് നോക്കൂ.. നിങ്ങള്‍ തയ്യാറാക്കുന്ന ശാസ്ത്ര പരീക്ഷണ വീഡിയോകള്‍ ഞങ്ങള്‍ക്ക് അയച്ച് തരൂ.. ഞങ്ങളത് അധ്യാപകക്കൂട്ടം ബ്ലോഗ് വഴി പ്രസിദ്ധീകരിക്കുന്നതാണ്.
9048175724 ( രതീഷ് സംഗമം)
Carbon dioxide dissolves in water.Is it possible in normal atmospheric pressure?Then why the carbon dioxide in the atmosphere does not dissolves in water at normal atmospheric pressure and temperature?
ReplyDelete