അധ്യാപകക്കൂട്ടം അറിയിപ്പുകള്‍
അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസ് 2021
ഒന്നാം ഘട്ട ചോദ്യങ്ങൾ ഉൾകൊള്ളുന്ന Googleform ലിങ്ക്:-
> ഇന്ന് 20/12/20 (ഞായർ) രാത്രി 8 മണി മുതൽ 9 മണി വരെ മാത്രമേ ലിങ്ക് active ആവുകയുള്ളു.
ആ സമയം മാത്രം ഉത്തരങ്ങൾ അയക്കാൻ കഴിയുകയുള്ളു.
>രണ്ട് പേജിൽ ആദ്യത്തേതിൽ Submit ചെയ്യുന്ന വ്യക്തിയുടെ പേര്, ഫോൺ നമ്പർ, ജില്ല എന്നിവ രേഖപ്പെടുത്തണം.
>പേരും ഫോൺ നമ്പരും Type ചെയ്യുകയും - ജില്ല നൽകിയിട്ടുള്ള 14 ജില്ലകളുടെ option ൽ നിന്നും ശരിയായത് Click ചെയ്യുകയുമാണ് വേണ്ടത്.
>ആദ്യ ഘട്ടത്തിലെ എല്ലാ കോളവും പൂരിപ്പിച്ചാൽ മാത്രമേ അടുത്ത ഘട്ടത്തിൽ പ്രവേശനം സാധ്യമാവുകയുള്ളു.
>Multiple choice ഉത്തരങ്ങളാണ്.
> ഒരു കുടുംബത്തിൽ നിന്നും എത്ര പേർക്ക് വേണമെങ്കിലും പങ്കെടുക്കാം. എന്നാൽ ഒരു ഫോണിൽ നിന്നും ഒരു തവണ മാത്രമേ Respond ചെയ്യാൻ സാധിക്കുകയുള്ളു.
>അധ്യാപകക്കൂട്ടം ഫാമിലി മെഗാ ക്വിസിൻ്റെ ആദ്യ ഘട്ടമാണിത്. ആകെ 3 ഘട്ടങ്ങളിലായാണ് മത്സരം നടക്കുക.
>ഈ ഘട്ടത്തിൽ ഓരോ ജില്ലകളിൽ നിന്നുള്ള രണ്ട് വീതം ഫാമിലികളെ (പരമാവധി 28) തിരഞ്ഞെടുക്കും.
>ലഭിച്ചതിൽ ഉയർന്ന സ്കോർ, സ്കോറിൽ തുല്യത വന്നാൽ Submit ചെയ്ത സമയം ഇവ പരിഗണിച്ചാകും അടുത്ത ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്തുക.
>ഫൈനൽ റൗണ്ട് വിജയികൾക്ക് ആകർഷക സമ്മാനങ്ങൾ നൽകുന്നതാണ്.
>ആദ്യ റൗണ്ട് മത്സരം അവസാനിച്ച ശേഷം ശരിയായ ഉത്തരങ്ങള്‍ ഈ പേജില്‍ നല്‍കുന്നതാണ്.
> മത്സരത്തിൻ്റെ ഏത് ഘട്ടത്തിലും മാറ്റങ്ങൾ വരുത്തുന്നതിന് ടീം അധ്യാപകക്കൂട്ടത്തിന് അധികാരമുണ്ടായിരിക്കും.
സംശയങ്ങൾക്ക്: 9048175724
( രതീഷ് സംഗമം)
No comments:
Post a Comment