ADHYAPAKAKKOOTTAM GK-UPDATES
JANUARY 2021
✅ഇന്ത്യയിലെ ആദ്യത്തെ ISO സർട്ടിഫൈഡ് ഹൈ ടെക് വില്ലജ് ഓഫീസ് മലപ്പുറം ജില്ലയിലെ കവനൂരിൽ
✅ഗാന്ധിജിയുടെ വെങ്കലപ്രതിമ സ്ഥാപിച്ച രാജ്യം - വെയിൽസ്
✅SBI യുടെ പുതിയ ചെയർമാൻ രജനീഷ് കുമാർ
✅കോവിഡ് വാക്സിൻ വിതരണത്തിലെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാൻ ഇന്ത്യ യിൽ നടത്തുന്ന റിഹേഴ്സൽ ആണ് ഡ്രൈ റൺ.
✅ഇന്ത്യയിലെ പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന വാക്സിൻ ആണ് കോവി ഷീൽഡ്.
✅കുടുംബ ശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ജീവൻ ദീപം
✅പുതിയ പാർലമെന്റ് മന്ദിരവും സെക്രെട്ടറിയേറ്റും ഉൾപ്പെടുന്ന പദ്ധതി യാണ് സെൻട്രൽ വിസ്ത
✅കേരളത്തിലെ മുഴുവൻ ഗ്രാമ പഞ്ചായത്തുകളിലും കുടുംബ ശ്രീ ആരംഭിച്ച ക്യാമ്പയിൻ ആണ് ഗ്രാമകം
✅ 2021ജനുവരി യിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടക്കുന്ന സംയുക്ത വ്യോമഭ്യാസമാണ് Sky ros Exercise
✅കൊച്ചി മംഗ്ലൂർ പ്രകൃതി വാതക പൈപ്പ് ലൈൻ ഉദ്ഘാടനം ചെയ്തത് പ്രധാന മന്ത്രിയാണ്
✅ഫിലമെന്റ് ഫ്രീ കേരള - വീടുകളിലെ ഫിലമെന്റ് ബൾബ് കൾ LED ആക്കാനുള്ള കേരള സർക്കാർ പദ്ധതി
നിലാവ് - സ്ട്രീറ്റ് ലൈറ്റ് കൾ LED ആക്കാനുള്ള പദ്ധതി
✅കേരള സർക്കാരിന്റെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ ആയി സിനിമാ താരം ടോവിനോ തോമസ് ചുമതലയേറ്റു.
✅ഐക്യ രാഷ്ട്രസഭ യിലേ ക്കുള്ള ഇന്ത്യയുടെ പെര്മനെൻറ് മെമ്പർ ആണ് T. S. തിരുമൂർത്തി
✅ഇന്ത്യയിൽ ആദ്യമായി വിമാനം വൃത്തിയാക്കാനും സാനിറ്റ റൈസ് ചെയ്യാനും റോബോട്ടുകളെ പ്രയോജനപ്പെടുത്തിയത് Air India
✅വിനോദ സഞ്ചാരികൾക്കായി KSRTC യുടെ ആദ്യ സ്ലീപ്പർ ബസ് & സൈറ്റ് സീയിങ് സർവീസ് മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചു
✅കേരളത്തിൽ സാഹിത്യ മ്യൂസിയം നിർമ്മിക്കുന്നത് കോട്ടയത്താണ്.
സംസ്ഥാനത്തെ ആദ്യ ഹരിത ജയിൽ കണ്ണൂരിൽ
പ്രവാസി കൾക്കും അവരുടെ കൂടെ കഴിയുന്ന കുടുംബാംഗങ്ങൾക്കും വേണ്ടി നോർക്ക റൂട്സ് ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാണ് പ്രവാസി രക്ഷ
✅ 2021ജനുവരി യിൽ ഉദ്ഘാടനം ചെയ്ത കേരള സ്റ്റേറ്റ് ഐ. ടി മിഷൻ, അക്ഷയ പ്രൊജക്റ്റ് എന്നിവയുടെ പുതിയ ആസ്ഥാന മന്ദിരം - സാങ്കേതിക ( പട്ടം, തിരുവനന്തപുരം )
അന്തരാഷ്ട്ര ഏകദിന ക്രിക്കറ്റ് ൽ സെഞ്ചുറി നേടുന്ന ആദ്യ മലയാളി.. C. P. റിസ്വാൻ
✅കർഷകർ ക്ക് ധനസഹായം നൽകുന്നതിനായി ആവിഷ്കരിച്ച പദ്ധതി... P. M. കിസാൻ സമ്മാൻ നിധി
2021ജനുവരി യിൽ കടലിൽ തകർന്ന് വീണ ശ്രീ വിജയ എയർ ഇൻഡോനേഷ്യ യുടെ വിമാന കമ്പനി ആണ്
2021ലെ പ്രവാസി ഭാരതീയ പുരസ്‌കാരം ലഭിച്ച ന്യൂ സിലാൻഡ് മന്ത്രി പ്രിയങ്ക രാധാകൃഷ്ണൻ
[7:10 pm, 20/02/2021] Thasneem Khadeeja Tr: ഭ്രമണം സാരഥി പദ്ധതി യിലൂടെ മുതിർന്ന പൗരന്മാക്കും സ്ത്രീ കൾക്കും സൗജന്യമായി യാത്ര ചെയ്യാൻ ബസുകൾ ആരംഭിച്ച നഗരം .. ഗുവാഹത്തി
ഊർജ്ജം സംരക്ഷണത്തിൽ തുടർച്ചയായി നാലാം വർഷവും മുന്നിലെത്തിയ സംസ്ഥാനം --കേരളം
✅ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ യജ്ഞത്തിനു 2021ജനുവരി 16 ന് തുടക്കമിട്ട രാജ്യം - ഇന്ത്യ
ഇന്ത്യ യിലെ ആദ്യത്തെ ഐ എസ്. ഒ സർട്ടിഫൈഡ് പോലീസ് സ്റ്റേഷൻ ആയി തെരഞ്ഞെടുത്തത് കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ
✅അടുത്തിടെ കേരളത്തിനെ കേന്ദ്രത്തിലെ ഏത് സാക്ഷരതാ പദ്ധതി യിലാണ് ഉൾപ്പെടുത്തിയത്?
പട് ന ലിഖ്ന അഭിയാൻ
[7:10 pm, 20/02/2021] Thasneem Khadeeja Tr: ✅രണ്ട് തവണ ഇമ് പീച്ച് മെന്റ് നടപടിക്ക് വിധേയനാകുന്ന ആദ്യ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രം പ്
✅കുറഞ്ഞ നിരക്കിൽ കുടിവെള്ളം ലഭ്യമാക്കാൻ കേരള സർക്കാർ ആരംഭിച്ച കുപ്പിവെള്ള ബ്രാൻഡ് - ഹില്ലി അക്വാ
ആരുടെ ജന്മദിനമാണ് പരാ ക്രം ദിവസ് ആയി ആചരിക്കാൻ കേന്ദ്ര സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചത് ? - സുഭാഷ് ചന്ദ്ര ബോസ് ( ജനുവരി 23)
✅ദേശീയ ബാലിക വാരമായി ആചരിക്കുന്നത്?
ജനുവരി 21 മുതൽ 26വരെ
✅ആറ് മലയാളികൾക്ക് പദ്മ പുരസ്‌കാരം
K. S ചിത്ര, S. P ബാലസുബ്ര ഹ്മണ്യം, (മരണാനന്തരം ), കൈതപ്രം, k. K രാമചന്ദ്രൻപുലവർ , ബാലൻ പൂതേരി, Dr. ധനാഞ്ജയ്ദിവാകർ സച്ദേവ്, ഒ. എം. നമ്പ്യാർ എന്നിവരാണ് പുരസ്‌കാരം ലഭിച്ചവർ
No comments:
Post a Comment