അധ്യാപകക്കൂട്ടം LSS/USS/PSC
സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും
1. ആന്ധ്രാപ്രദേശ് (അമരാവതി)
2. അരുണാചൽ പ്രദേശ് (ഇറ്റാനഗർ)
3. ആസ്സാം (ദിസ്‍പൂർ)
4. ബീഹാർ (പട്ന)
5. ഛത്തീസ്‌ഗഢ് (റായ്‍പൂർ)
6. ഗോവ (പനാജി)
7. ഗുജറാത്ത് (ഗാന്ധിനഗർ)
8. ഹരിയാന (ചണ്ഡീഗഢ്)
9. ഹിമാചൽ പ്രദേശ് (ഷിംല)
10. ഝാർഖണ്ഡ് (റാഞ്ചി)
11. കർണ്ണാടക (ബെംഗളൂർ )
12. കേരളം (തിരുവനന്തപുരം)
13. മദ്ധ്യപ്രദേശ് (ഭോപ്പാൽ)
14. മഹാരാഷ്ട്ര (മുംബൈ)
15. മണിപ്പൂർ (ഇംഫാൽ)
16. മേഘാലയ (ഷില്ലോങ്ങ്)
17. മിസോറം (ഐസ്‍വാൾ)
18. നാഗാലാന്റ് (കൊഹിമ)
19. ഒഡീഷ (ഭുവനേശ്വർ)
20. പഞ്ചാബ് (ചണ്ഢീഗഡ്)
21. രാജസ്ഥാൻ (ജയ്‍പൂർ)
22. സിക്കിം (ഗങ്ങ്ടോക്ക്)
23. തമിഴ്‍നാട് (ചെന്നൈ)
24. തെലങ്കാന (ഹൈദരാബാദ്)
25. ത്രിപുര (അഗർത്തല)
26. ഉത്തർപ്രദേശ് (ലഖ്‌നൗ)
27. ഉത്തരാഖണ്ഡ് (ഡെറാഡൂൺ)
28. പശ്ചിമ ബംഗാൾ (കൊൽക്കത്ത )
കേന്ദ്രഭരണ പ്രദേശങ്ങൾ
(തലസ്ഥാനം)
1. ആന്തമാൻ നിക്കോബർ ദ്വീപുകൾ (പോർട്ട് ബ്ലെയർ)
2. ചണ്ഡീഗഢ് (ചണ്ഡീഗഢ്)
3. ദാദ്രനഗർ ഹവേലി - ദാമൻ ആന്റ് ദിയു (ദാമൻ)
4. ഡൽഹി (ന്യൂഡൽഹി)
5. ജമ്മു ആന്റ് കശ്മീർ (ശ്രീനഗർ, ജമ്മു)
6. ലഡാക് (ലേ)
7.ലക്ഷദ്വീപ് (കവരത്തി)
8. പുതുച്ചേരി (പോണ്ടിച്ചേരി)
Collected by: Christeena Jacob
St. John's HS Kanjirathanam
Kottayam.
No comments:
Post a Comment