Friday, April 30, 2021
അധ്യാപകക്കൂട്ടം ഓണ്‍ലൈന്‍ ക്ലാസ്സ് റൂം //ദേവി ടീച്ചര്‍ //അക്ഷര ചിത്രങ്ങള്‍//adhyapakakkoottam
അധ്യാപകക്കൂട്ടം ഓണ്‍ലൈന്‍ ക്ലാസ്സ് റൂം
ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകര്‍ സ്വീകരിച്ച വ്യത്യസ്ത പഠന തന്ത്രങ്ങള്‍ പങ്കിടുന്നതിനാണ് ഈ പംക്തി. നിങ്ങള്‍ നടത്തിയ ക്ലാസ്സ് റൂം ഇടപെടലുകളുടെ ഡിജിറ്റല്‍ ഡോക്യുമെൻ്റേഷന്‍ ഞങ്ങള്‍ക്ക് അയച്ചു തരിക (9048175724 Ratheesh Sangamam), ഞങ്ങളവയില്‍ തിരഞ്ഞെടുക്കപ്പെടുന്നവ അധ്യാപകക്കൂട്ടം ബ്ലോഗ് വഴി share ചെയ്യുന്നതാണ്.
തൃശൂര്‍ നമ്പൂതിരി വിലാസം ദേവി ടീച്ചര്‍ അക്ഷര ചിത്രങ്ങള്‍ ഉപയോഗിച്ച് നടത്തിയ ഓണ്‍ലൈന്‍ പഠനമാണ് എന്ന് പങ്കിടുന്നത്.
ചിത്രാക്ഷര മാല ര,ഴ
ങ കൊണ്ടൊരു മീന്‍
ചിത്രാക്ഷര മാല അ,ഇ
ചിത്രാക്ഷര മാല മ,ല
കുട്ടിക്കഥ
അക്ഷരങ്ങള്‍ ഓര്‍മ്മിക്കാന്‍ ചിത്രരൂപങ്ങള്‍
ചിത്രാക്ഷര മാല ര,ഴ
ചിത്രാക്ഷര മാല ഹ,ണ
ചിത്രാക്ഷര മാല ല,പ,വ
ചിത്രാക്ഷര മാല എ,ഐ
ചിത്രാക്ഷര മാല ' ഗ ' യും 'ഘ'
ചിത്രാക്ഷരമാല 'ക' കൊണ്ട് ഒരു തൊപ്പിക്കുട്ടി, 'ഖ' കൊണ്ട് ഒരു പൂച്ചക്കുട്ടി.
വ്യഞ്ജനാക്ഷരങ്ങൾ ച, ഛ
ചിത്രാക്ഷരമാല 'ജ 'കൊണ്ടൊരു പൂമ്പാറ്റ 'ഝ' കൊണ്ടൊരു താമരപ്പൂവും ഇലയും.
ചിത്രാക്ഷരമാല 'ക' കൊണ്ട് ഒരു തൊപ്പിക്കുട്ടി, 'ഖ' കൊണ്ട് ഒരു പൂച്ചക്കുട്ടി.
ചിത്രാക്ഷരമാല 'ഞ' കൊണ്ടൊരു അണ്ണാനുംഒരു കുട്ടിക്കഥയും
'ട' കൊണ്ടൊരു താറാവ്, 'ഠ' കൊണ്ടൊരു മിഠായി.
Wednesday, April 28, 2021
എല്‍.എസ്.എസ് പ്ലസ്//GK //ADHYAPAKAKKOOTTAM
അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്
അധ്യാപകക്കൂട്ടം എല്‍.എസ്.എസ് പ്ലസ്, തസ്നീം ഖദീജ ടീച്ചറുടെ GK ക്ലാസ്സ് .
അധ്യാപകക്കൂട്ടം ഓണ്‍ലൈന്‍ ക്ലാസ്സ് റൂം
അധ്യാപകക്കൂട്ടം ഓണ്‍ലൈന്‍ ക്ലാസ്സ് റൂം
ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകര്‍ സ്വീകരിച്ച വ്യത്യസ്ത പഠന തന്ത്രങ്ങള്‍ പങ്കിടുന്നതിനാണ് ഈ പംക്തി. നിങ്ങള്‍ നടത്തിയ ക്ലാസ്സ് റൂം ഇടപെടലുകളുടെ ഡിജിറ്റല്‍ ഡോക്യുമെൻ്റേഷന്‍ ഞങ്ങള്‍ക്ക് അയച്ചു തരിക (9048175724 Ratheesh Sangamam), ഞങ്ങളവയില്‍ തിരഞ്ഞെടുക്കപ്പെടുന്നവ അധ്യാപകക്കൂട്ടം ബ്ലോഗ് വഴി share ചെയ്യുന്നതാണ്.
ചിഹ്നങ്ങള്‍ ഉറപ്പിക്കാം
Victers ഫസ്റ്റ് ബെല്‍ യു.പി മലയാളം ക്ലാസുകള്‍ എടുത്ത ശ്രീജാ വര്‍മ ടീച്ചര്‍ തന്‍റെ സ്കൂളിലെ എല്‍.പി ക്ലാസ്സ് കുട്ടികള്‍ക്ക് ചിഹ്നങ്ങള്‍ ഉറപ്പിക്കാനായി നല്‍കിയ ചില പ്രവര്‍ത്തനങ്ങള്‍..
ആ- ചിഹ്നം ഉറപ്പിക്കാം.
ഇ - ചിഹ്നം ഉറപ്പിക്കാം.
ഋ- ചിഹ്നം പഠിക്കാം
ഒരു കഥ കേട്ടാലോ? തങ്കപ്പൂച്ചയുടെ കഥ
ഒരു കഥ കൂടി കേൾക്കാം. ഒപ്പം ഈ ചിഹ്നം ഉറപ്പിക്കാം
LP അറബിക് //പഠനമികവ് രേഖ // പ്രവർത്തന സഹായി.//ADHYAPAKAKKOOTTAM
അധ്യാപകക്കൂട്ടം അറബിക്
പഠനമികവ് രേഖ LP അറബിക് പ്രവർത്തന സഹായി.
ഒന്നാം ക്ലാസ്സ്
രണ്ടാം ക്ലാസ്സ്
മൂന്നാം ക്ലാസ്സ്
നാലാം ക്ലാസ്സ്
Tuesday, April 27, 2021
ENGLISH GRAMMAR//How to say in English?//ADHYAPAKAKKOOTTAM
അധ്യാപകക്കൂട്ടം ENGLISH GRAMMAR
യ്യോ ... ആനമണ്ടത്തരം, 🙉ചിരിച്ച് ചത്തു പണ്ടാരടങ്ങി😂How to say in English?
അധ്യാപകക്കൂട്ടം KTET പ്ലസ് /// മലയാളം //ADHYAPAKAKKOOTTAM
അധ്യാപകക്കൂട്ടം KTET പ്ലസ് ക്ലാസുകള്‍
അധ്യാപകക്കൂട്ടം KTET പ്ലസ് ഗായത്രി ടീച്ചര്‍ എടുത്ത മലയാളം ക്ലാസ്സ്.
Subscribe to:
Posts (Atom)