🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, April 28, 2021

അധ്യാപകക്കൂട്ടം ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം

അധ്യാപകക്കൂട്ടം ഓണ്‍ലൈന്‍ ക്ലാസ്സ്‌ റൂം 

ഓണ്‍ലൈന്‍ പഠനത്തില്‍ അധ്യാപകര്‍ സ്വീകരിച്ച വ്യത്യസ്ത പഠന തന്ത്രങ്ങള്‍ പങ്കിടുന്നതിനാണ് ഈ പംക്തി. നിങ്ങള്‍ നടത്തിയ ക്ലാസ്സ്‌ റൂം ഇടപെടലുകളുടെ ഡിജിറ്റല്‍ ഡോക്യുമെൻ്റേഷന്‍  ഞങ്ങള്‍ക്ക്  അയച്ചു തരിക (9048175724 Ratheesh Sangamam), ഞങ്ങളവയില്‍ തിരഞ്ഞെടുക്കപ്പെടുന്നവ അധ്യാപകക്കൂട്ടം ബ്ലോഗ്‌ വഴി  share ചെയ്യുന്നതാണ്.

ചിഹ്നങ്ങള്‍ ഉറപ്പിക്കാം

Victers ഫസ്റ്റ് ബെല്‍ യു.പി മലയാളം ക്ലാസുകള്‍ എടുത്ത ശ്രീജാ വര്‍മ ടീച്ചര്‍ തന്‍റെ സ്കൂളിലെ എല്‍.പി ക്ലാസ്സ്‌ കുട്ടികള്‍ക്ക് ചിഹ്നങ്ങള്‍ ഉറപ്പിക്കാനായി നല്‍കിയ ചില പ്രവര്‍ത്തനങ്ങള്‍..

ആ- ചിഹ്നം ഉറപ്പിക്കാം.






ഇ - ചിഹ്നം ഉറപ്പിക്കാം.



ഋ- ചിഹ്നം പഠിക്കാം


ഒരു കഥ കേട്ടാലോ? തങ്കപ്പൂച്ചയുടെ കഥ


ഒരു കഥ കൂടി കേൾക്കാം. ഒപ്പം ഈ ചിഹ്നം ഉറപ്പിക്കാം

No comments:

Post a Comment