🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, July 6, 2026

അധ്യാപകക്കൂട്ടം Class 10 Biology Unit :2 Slides/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 10 Biology

Unit :2
Slides
prepared by : 
Rasheed Odakkal


Biology Class :9 Unit :2/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 9 Biology

Class :9
Unit :2
(Slides)
Prepared by,
Rasheed Odakkal


Class 8 Biology Unit : 2/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 8 Biology

Unit : 2
Slides
Prepared by ,
Rasheed Odakkal


Class 4 EVS Unit : 1 ജീവികളും ചുറ്റുപാടും ( One word Questions) Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS


Unit : 1
ജീവികളും ചുറ്റുപാടും
( One word Questions)
Prepared by,
Ramesh P
GVHSS Koonathara

1.മത്സ്യത്തിന്റെ ശ്വസനാവയവം :- ചെക്കിളപ്പൂക്കൾ ( ശകുലങ്ങൾ )

2.----- ന്റെ സഹായത്തോടെയാണ് മത്സ്യങ്ങൾ വെള്ളത്തിൽ സഞ്ചരിക്കുന്നത്.

Ans. ചിറകുകളുടെ.


3.തവളയെ വെള്ളത്തിൽ നീന്താൻ സഹിയിക്കുന്നത് എന്ത്?

Ans. ചാർമ്മത്താൽ ബന്ധിക്കപ്പെട്ട  വിരലുകൾ.


4.ചുറ്റുപാടിന് അനുയോജ്യമായ ജീവികളുടെ ശാരീരിക സവിശേഷതകളെ..... എന്ന് പറയുന്നു.

Ans. അനുകൂലനം.


5.ഒരു ജീവി വസിക്കുന്ന ചുറ്റുപാടാണ് അതിന്റെ -----.

Ans. ആവാസം.

6.ജീവനില്ലാത്ത ഘടകങ്ങൾക്ക് ഉദാഹരണങ്ങൾ :-

Ans.മണ്ണ്, പാറ, ജലം, വായു, സൂര്യപ്രകാശം.

7.ജീവനുള്ള ഘടകങ്ങൾക്ക് ഉദാഹരണങ്ങൾ :-

Ans. സസ്യങ്ങൾ, ജന്തുക്കൾ, സൂക്ഷ്മജീവികൾ.


8.വാസസ്ഥലത്തിനായി മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന ഒരു സസ്യം?

Ans. മരവാഴ.


9.തവള കരയിലാവുമ്പോൾ ശ്വസിക്കുന്നത് ----ലൂടെയാണ്.

Ans. മൂക്ക്.

10.തവള വെള്ളത്തിലാവുമ്പോൾ ശ്വസിക്കുന്നത് ---- ലൂടെയാണ്.

Ans. ത്വക്ക്.

11. തിമിംഗലത്തിന്റെ ആവാസം :- സമുദ്രം.
12. കള്ളിച്ചെടിയുടെ ആവാസം :- വരണ്ട പ്രദേശം.
13. പുള്ളിമാന്റെ ആവാസം :- വനം.
14. ആമ്പലിന്റെ ആവാസം :- കുളം.
15. ---- ന്റെ ഇലകൾക്ക് മെഴുക് പോലുള്ള ആവരണമുണ്ട്.
Ans. ആമ്പൽ.

16.---- ന് തണ്ടിൽ ജലം ശേഖരിച്ചു വയ്ക്കാൻ കഴിയുന്നു.

Ans. കള്ളിമുൾച്ചെടിക്ക്.

Chapter1 Evs. Organisms And Surroundings Std. 4/ Adhyapakakkoottam

അധ്യാപകക്കൂട്ടം Class 4 EVS

Chapter1
Evs.
Organisms And Surroundings 
Std. 4
One Word Questions 

Prepared by:-

Ramesh. P
Gvhss Koonathara





One word Questions Chapter 1 Evs Green Earth / Adhyapakakkoottam

അധ്യാപകക്കൂട്ടം class 3 EVS


One word Questions

Chapter 1
Evs

Green Earth

Prepared by:-

Ramesh. P
Gvhss Koonathara.