അധ്യാപകക്കൂട്ടം കുട്ടിപ്പാട്ടുകൾ 
ഞ്ച എന്ന അക്ഷരം പഠിപ്പിക്കുവാൻ പറ്റിയ പാട്ട്.
മനോഹരമായി ആലപിച്ചിരിക്കുന്നു.
ഞ്ച എന്ന അക്ഷരം എല്ലാ വരിയിലേയും ആത്യ വാക്കുകളിൽ .
അക്ഷരങ്ങൾ ആവർത്തിച്ച് വരുന്ന വാക്കുകൾ മനസിലാക്കാൻ കഴിയുന്ന വിധം അധ്യാപകർ ഇടപെട്ടാൽ ഉറപ്പായും കുട്ടി ശേഷി നേടും'
No comments:
Post a Comment