അധ്യാപകക്കൂട്ടം മലയാളം
1. പച്ചക്കല്ല് , ഉണ്ണിക്കൃഷ്ണൻ, സുകുമാരക്കുറുപ്പ് എന്നിവയിൽ 'ക' ഇരട്ടിക്കണം. എന്തുകൊണ്ട് ?
2. അരകല്ല്, കടകോൽ എന്നിവയിൽ 'ക' ഇരട്ടിക്കുന്നില്ല. എന്തുകൊണ്ട് ?
3. നീലകമലം, ബാലകൃഷ്ണൻ, ഹരികൃഷ്ണൻ, യദുകൃഷ്ണൻ എന്നിവയിൽ 'ക' ഇരട്ടിക്കുന്നില്ല. എന്തുകൊണ്ട് ?
4. കൈകാൽ, ആനകുതിര എന്നിവയിൽ 'ക' ഇരട്ടിക്കുന്നില്ല. എന്തുകൊണ്ട് ?
*വീഡിയോ കാണാൻ:*
No comments:
Post a Comment