അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ
വെളിച്ചം
മലയാളം അക്ഷരം പഠിക്കുവാൻ വേണ്ടി 5 ഭാഗങ്ങളായി തയാറാക്കിയ മോഡ്യൂൾ .
ഇത് പാട്ടുകളും കഥകളും മാത്രം ഉപയോഗിച്ച് പാഠപുസ്തക രൂപത്തിൽ തയാറാക്കിയത് ആണ് .
മോഡ്യൂളുകളിൽ ഉപയോഗിച്ചിരിക്കുന്ന കഥകളും പാട്ടുകളും വീഡിയോ രൂപത്തിൽ തയാറാക്കിയിട്ടുണ്ട്.
ക്ലാസ് റൂം പഠന പ്രവർത്തനം നടത്തുന്നതു പോലെത്തന്നെയാണ് ഇതിലെ പ്രവർത്തനങ്ങളും മുന്നോട്ട് പോകേണ്ടത്.
-ശശിധരൻ കല്ലേരി.
Module: 1
മോഡ്യൂൾ 1 ൽ ഉപയോഗിച്ചിരിക്കുന്ന പാട്ടുകളും കഥകളും
വരിക്കച്ചക്ക - വ
നിറവെയിൽ
അരി
കാരക്കാപ്പഴം
ആലോലം
താമരക്കുളം
പാട്ട്
ഇല്ലം
ഞാറ്റുവേല
ഈറ്റ
പാറുവമ്മ
No comments:
Post a Comment