അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
LSS TRAINING-GK
കായികം
1.ദേശിയ കായിക ദിനം-- ആഗസ്റ്റ് 29.
2.ഇന്ത്യയുടെ ദേശീയ കായിക വിനോദം?
Ans. ഹോക്കി.
3.കായിക രംഗത്ത് ഭാരതം നൽകുന്ന പരമോന്നത ബഹുമതി ഏത്?
Ans.രാജീവ്ഗാന്ധി ഖേൽ രത്ന പുരസ്കാരം.
4. ലോക ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിത?
Ans. പി. വി. സിന്ധു.
5.ഒളിമ്പിക്സ് ഷൂട്ടിംഗ് മത്സരത്തിൽ സ്വർണം നേടിയ ആദ്യത്തെ ഇന്ത്യൻ താരം?
Ans. അഭിനവ് ബിന്ദ്ര.
6.2022 ലെ ഫിഫ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യം?
Ans.ഖത്തർ.
7. 'കറുത്ത മുത്ത് ' എന്നറിയപ്പെടുന്ന ഇന്ത്യൻ ഫുട്ബോൾ താരം?
Ans.ഐ.എം.വിജയൻ.
8. ഹോക്കി മാന്ത്രികൻ ധ്യാൻ ചന്ദിൻ്റെ ആത്മകഥയുടെ പേരെന്താണ്?
Ans.' ദി ഗോൾ'.
9.ഒരു ചെസ്സ് ബോർഡിലെ ആകെ കളങ്ങളുടെ എണ്ണം എത്ര?
Ans .64.
10.'പയ്യോളി എക്സ്പ്രസ്സ് ' എന്നറിയപ്പെടുന്ന കായിക താരം?
Ans.പി. ടി.ഉഷ.
Prepared by:
Ramesh.P
Ghss Mezhathur.
LSS TRAINING-GK (Sports)
1.'National Sports Day'--August 29.
2.National Sports Game--Hockey.
3.The biggest award in sports in India--Rajiv Gandhi Khel Ratna Award.
4. The first Indian who won an individual Olympic gold medal--Abinav Bindra.
5.The first Indian woman who won gold medal in Badminton championship--P.V.Sindhu.
6.Which Indian football player is known as 'black pearl'?
Ans.I.M.Vijayan.
7.Name the autobiography of Dhyan Chand-'The Goal'.
8.Who is known as 'Payyoli express'?
Ans .P T Usha.
9 How many squares are there in a chess board?
Ans 64.
10.FIFA Football World Cup 2022 will be held in --Qatar.
11.Who is known as 'Hockey Wizard' ?
Ans.Dhyan Chand.
Prepared by: Ramesh.P
Ghss Mezhathur.
No comments:
Post a Comment