അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ജൂലായ് - 5. ബഷീർ ചരമവാർഷിക ദിനം. മലയാള സാഹിത്യത്തിൽ ഒരേ ഒരു സുൽത്താനേയുള്ളു. ഭാഷയുടെയും വ്യാകരണത്തിൻ്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി, മലയാള സാഹിത്യത്തെ സാധാരണക്കാരൻ്റെ ജീവിതത്തോട് ചേർത്തു നിർത്തിയ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ.... കാലത്തിൻ്റെ കനൽവഴികളിലൂടെ സഞ്ചരിച്ച് ജീവിതത്തിൻ്റെ ആഴവും അർത്ഥവും അന്വേഷിച്ചലഞ്ഞ്, മലയാള സാഹിത്യത്തിൽ മഹാവിസ്മയമായിത്തീർന്ന ബേപ്പൂർ സുൽത്താൻ ..... ബഷീർ ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ ജീവിതത്തിലൂടെയും കഥാലോകത്തിലൂടെയും ഒരു യാത്ര....
അവതരണം: കെ.വി.പ്രസാദ്, മുക്കം.
No comments:
Post a Comment