അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
LSS TRAINING--EVS
1. വായു, സൂര്യപ്രകാശം, ജലം തുടങ്ങിയ ഘടകങ്ങളെ ---- എന്നു പറയുന്നു.
Ans. അജീവീയ ഘടകങ്ങൾ.
Factors like air, water and sunlight are called ----factors.
Ans.Abiotic factors.
2.പക്ഷികളെ കുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു?
ഓർണിത്തോളജി.
The study of birds is called ----
Ans.Ornithology .
3. എടക്കൽ ഗുഹ എവിടെ സ്ഥിതി ചെയ്യുന്നു?
Ans. വയനാട്. Edakkal caves are located in ---- Ans.Wayanad.
4. നാഗാലാൻഡിൻ്റെ തലസ്ഥാനം?
കോഹിമ.
Which is the capital of Nagaland?
Ans.Kohima.
6.കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനം?
Ans. തൃശ്ശൂർ.
Which is the cultural capital of Kerala? Ans.Thrissur.
7. ജലത്തിൻ്റെ വാതക രൂപം എന്ത്?
Ans.നീരാവി.
The gas form of water is ----
Ans.water vapour.
8. ദിശ അറിയാൻ ഉപയോഗിക്കുന്ന ഉപകരണം? Ans. വടക്കു നോക്കി യന്ത്രം.
-----is used to find directions. Ans.Mariner's Compass.
9. റേഡിയോ കണ്ടുപിടിച്ചത് ആരാണ്? Ans. മാർക്കോണി.
Who invented the radio? Ans.Marconi.
10.വിത്ത് മുളച്ച് ആദ്യം പുറത്തു വരുന്ന ഭാഗം? ബീജമൂലം.
The part that first comes out of a germinating seed is -----
Ans.radicle.
Prepared by: Ramesh.P
Ghss Mezhathur.
No comments:
Post a Comment