അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
LSS TRAINING--Malayalam
1. വള്ളത്തോൾ നാരായണമേനോൻ ജനിച്ച സ്ഥലം?
Ans.പൊന്നാനി.
2. 'ചിത്രയോഗം' എന്ന മഹാകാവ്യം എഴുതിയത് ആരാണ്?
വള്ളത്തോൾ നാരായണമേനോൻ.
3.'കേരള ഗാനം ' രചിച്ചത് ആരാണ്?
Ans. ബോധേശ്വരൻ.
4.കഥകളിയുടെ ആദ്യത്തെ രൂപം?
Ans.രാമനാട്ടം
5.കഥകളിയുടെ സാഹിത്യ രൂപം?
Ans.ആട്ടക്കഥ.
6.കേരള കലാമണ്ഡലം പ്രവർത്തനം തുടങ്ങിയത് എന്ന്?
Ans 1930 നവംബർ 9..
7.കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്ന ജില്ല?
Ans. തൃശ്ശൂർ (ചെറുതുരുത്തി)
8. 'നറുമൊഴികൾ' എന്ന കൃതി ആരുടേതാണ്?
Ans. ഒ.എൻ. വി. കുറുപ്പ്.
9.'പഞ്ചവടി 'എന്ന കൃതി ആരുടെയാണ്?
Ans.പണ്ഡിറ്റ് കെ .പി കറുപ്പൻ.
10.' സ്നേഹ ഗായകൻ' എന്നറിയപ്പെടുന്ന കവി?
Ans കുമാരനാശാൻ .
Prepared by;
Ramesh P
Ghss Mezhathur.
No comments:
Post a Comment