🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, June 4, 2022

എൽ.എസ്.എസ്. പഠന സഹായി LSS TRAINING--MALAYALAM /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ്. പഠന സഹായി

LSS TRAINING--MALAYALAM

1." കേരള ലിങ്കൺ' എന്നറിയപ്പെടുന്നതാര്?

Ans.പണ്ഡിറ്റ് കറുപ്പൻ.

2."അമ്പിളി ചിരിക്കും  മാനത്ത്.തുമ്പ ചിരിക്കും താഴത്ത്"..ഇത് ആരുടെ വരികൾ ആണ്?

Ans. ഒ. എൻ. വി.കുറുപ്പ്.

3 കുത്തബ് മിനാറിൻ്റെ പണി പൂർത്തിയാക്കിയത്  ഏത് ചക്രവർത്തിയാണ്?

Ans. ഷംസുദ്ദീൻ  ആൽതാമിഷ് ചക്രവർത്തി.

4.എസ്.  കെ. പൊറ്റെക്കാട്ടിൻ്റെ  മുഴുവൻ പേരെന്താണ്?

Ans.ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്.

5."ഒരു തെരുവിൻ്റെ കഥ" ആരുടെ കൃതിയാണ്?

Ans.എസ്.കെ. പൊറ്റെക്കാട്ട്.

6.താഴെ കൊടുത്തതിൽ '' കാകു" ചിഹ്നം ഏതാണ്?

( . , ! ?)

Ans.?.

7.കുമാരനാശാൻ മരിച്ച വർഷം?

Ans.1924.

8.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans എവറസ്റ്റ്.

9."പുഷ്പവാടി" എന്ന പുസ്തകം ആരുടേതാണ്?
Ans.കുമാരനാശാൻ.

10." നല്ലതല്ലൊരുവൻ ചെയ്ത നല്ലകാര്യം മറപ്പത്".ഇത് ആരുടെ വരികൾ ആണ്?

Ans.ശ്രീനാരായണ ഗുരു.

11."വയനാടൻ കഥകൾ കുട്ടികൾക്ക്" എന്ന കൃതി ആരുടെ?

Ans..റ്റി. സി.ജോൺ.

12.'ദേശിയ കായിക
 ദിനം ' എന്നാണ്?

Ans.ഓഗസ്റ്റ് 29.

13.'കളിക്കളത്തിലെ മഹപ്രതിഭകൾ' എന്ന കൃതി ആരുടെ?

Ans. ആർ.രാധാകൃഷ്ണൻ.

14. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്നതാരാണ്?
Ans.മേജർ ധ്യാൻചന്ദ്.

16.വയനാടൻ മലനിരകളിൽ ബ്രിട്ടീഷു ക്കാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി?

Ans.പഴശ്ശിരാജ.

Prepared by:

Ramesh.P
Ghss Mezhathur.

No comments:

Post a Comment