Sunday, July 31, 2022
ആഗ്സ്റ്റ് 6 /ഹിരോഷിമ ദിനം/സഡാക്കോ കൊക്ക് / Adhyapakakkoottam
അധ്യാപകക്കൂട്ടം ഒറിഗാമി
ആഗ്സ്റ്റ് 6
ഹിരോഷിമ ദിനം
ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട് എങ്ങനെ നമുക്ക് ഒരു സഡാക്കോ കൊക്ക് നിർമ്മിക്കാം
- ശാസ്ത്രചങ്ങാതി -
പേനയും ടിഷ്യു പേപ്പറും ഉപയോഗിച്ച് പൂക്കൾ ഉണ്ടാക്കാം./Adhyapakakkoottam
അധ്യാപകക്കൂട്ടം ക്രാഫ്റ്റ്
പേനയും ടിഷ്യു പേപ്പറും ഉപയോഗിച്ച് പൂക്കൾ ഉണ്ടാക്കാം.
ജ്യോതി ടീച്ചർ (Rtd)
കൃഷ്ണ എ.എൽ.പി.എസ്
അലനല്ലൂർ, പാലക്കാട്
Saturday, July 30, 2022
അധ്യാപകക്കൂട്ടം Hind/iमहीनों का गीत / हिंदी जगत दल की प्रस्तुति / आशय- आशादेवी टीचर/Adhyapakakkoottam
അധ്യാപകക്കൂട്ടം Hindi
महीनों का गीत
हिंदी जगत दल की प्रस्तुति
आशय- आशादेवी टीचर
आलाप- श्रीप्रिया टीचर
वीडियो संकलन- षिमिन मुरली
Thursday, July 28, 2022
അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം / മാപ്പിളപ്പാട്ട് / Adhyapakakkoottam
അധ്യാപകക്കൂട്ടം മാപ്പിളപ്പാട്ട്
അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം
മാപ്പിളപ്പാട്ട്
ഷീബ ടീച്ചർ, ഇഞ്ചക്കാട് GLPS, ശാസ്താംകോട്ട, കൊല്ലം
അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം /ലളിതഗാനം/Adhyapakakkoottam
അധ്യാപകക്കൂട്ടം ലളിതഗാനം
അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം
ലളിതഗാനം
തളിർ മരച്ചില്ലയിൽ ...
ആലാപനം: ഗാരി .ആർ .പ്രസാദ്
കഥാപ്രസംഗം / ഭൂമി കഥയും കാര്യവും / Class 6/Social Science/Adhyapakakkoottam
അധ്യാപകക്കൂട്ടം Class 6 Social Science
കഥാപ്രസംഗം
ഭൂമി കഥയും കാര്യവും കഥാപ്രസംഗ രൂപത്തിൽ ആറാം ക്ലാസ്, സാമൂഹ്യ ശാസ്ത്രം. അവതരണം: സഫിയ ടീച്ചർ.
പേപ്പർ കുട/Adhyapakakkoottam
അധ്യാപകക്കൂട്ടം ക്രാഫ്റ്റ്
പേപ്പർ കുട
പേപ്പർ കൊണ്ട് കുടയുണ്ടാക്കാൻ പഠിപ്പിക്കുകയാണ് ജ്യോതി ടീച്ചർ.
(Rtd, Krishna ALPS Alanallur)
ഒന്നാം ക്ലാസിലെ മഴ മേളം എന്ന പാഠഭാഗത്ത് ഉപയോഗിക്കാം.
Wednesday, July 27, 2022
Tuesday, July 26, 2022
Sunday, July 24, 2022
അധ്യാപകക്കൂട്ടം Hindi/चंदामामा कितना प्यारा - कविता पाँचवीं कक्षा आलाप- अलिया रषीद/Adhyapakakkoottam
അധ്യാപകക്കൂട്ടം Hindi
चंदामामा कितना प्यारा - कविता
पाँचवीं कक्षा
आलाप- अलिया रषीद
KAMUPS, PALlANA
അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം ലളിതഗാനം :പുഴുയുടെ തീരത്തോരുത്രാട രാവിൽ / Adhyapakakkoottam
അധ്യാപകക്കൂട്ടം ലളിതഗാനം
അധ്യാപകക്കൂട്ടം ഓൺലൈൻ കലോത്സവം
ലളിതഗാനം :പുഴുയുടെ തീരത്തോരുത്രാട രാവിൽ
പാടുന്നത്:
Shabana E. K
GHS vilayoor,Pattambi
Friday, July 22, 2022
അധ്യാപകക്കൂട്ടം Hindi/बारिश के आने पर प्रकृति में आनेवाले परिवर्तन ( विवरण ) नरेंद्रनाथ. के.पी./ Adhyapakakkoottam
അധ്യാപകക്കൂട്ടം Hindi
बारिश के आने पर प्रकृति में आनेवाले परिवर्तन ( विवरण )
नरेंद्रनाथ. के.पी.
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ഡോക്ടർ എ.പി.ജെ.അബ്ദുൽ കലാം ചരമവാർഷിക ദിനം/Adhyapakakkoottam
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ജൂലായ് 27
ഡോക്ടർ എ.പി.ജെ.അബ്ദുൽ കലാം ചരമവാർഷിക ദിനം.
തമിഴ്നാട്ടിലെ രാമേശ്വരം എന്ന ദ്വീപിലെ ആകാശവും പൂഴിമണൽ നിറഞ്ഞ ഭൂമിയും പാഠശാലയാക്കി അശ്രാന്തപരിശ്രമത്തിലൂടെ, ഉയർച്ചയുടെ പടവുകൾ ചവിട്ടിക്കയറിയ എ.പി.ജെ.അബ്ദുൽ കലാം......
🚀🚀🚀🚀 വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ചിന്തകളിൽ ചോദ്യശരങ്ങളാൽ അഗ്നി പടർത്തിയ തത്വചിന്തകൻ......
പ്രചോദിപ്പിക്കുന്ന വാക്കുകളിലൂടെ കാലത്തിനു മുമ്പേ നടന്ന കർമയോഗി.....
ഒരു രൂപ മാത്രം മാസശമ്പളം വാങ്ങിയ ഇന്ത്യയുടെ ഏകരാഷ്ട്രപതി....
അടുത്തറിയാം ഈ പ്രഥമ പൗരനെ......
സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.
കവിത /സ്വപ്നച്ചിറകിൽ / Adhyapakakkoottam
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ജൂലൈ 27
ഡോ.എ.പി.ജെ അബ്ദുൾ കലാം ഓർമ്മ ദിനം
കവിത
സ്വപ്നച്ചിറകിൽ
രചന: ജയന്തി ശശിധരൻ
ആലാപനം: വിദ്യ കാറൽമണ്ണ
Thursday, July 21, 2022
കൈയ്യക്ഷരം നന്നാക്കാം/Adhyapakakkoottam
അധ്യാപകക്കൂട്ടം സർഗാത്മക ചിന്തകൾ
കൈയ്യക്ഷരം നന്നാക്കാം.
കൈയ്യക്ഷരം ഭംഗിയുള്ളതാക്കാനുള്ള ടിപ്സ് പറഞ്ഞ് തരുന്ന വീഡിയോ.
Wednesday, July 20, 2022
Tuesday, July 19, 2022
അധ്യാപകക്കൂട്ടം /പൂക്കൾ നിർമ്മിക്കാം/PRIYA TEACHER/Adhyapakakkoottam
അധ്യാപകക്കൂട്ടം
പൂക്കൾ നിർമ്മിക്കാം.
എളുപ്പത്തിൽ ഭംഗിയുള്ള പൂക്കൾ ഉണ്ടാക്കാം. പാഠപുസ്തകത്തിലെ പ്രവർത്തനം.
PRIYA TEACHER
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/ചാന്ദ്രദിന special video /PRIYA TEACHER/Adhyapakakkoottam
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,
ചാന്ദ്രദിന special video
PRIYA TEACHER
ഇനി ആർക്കും റോക്കറ്റ് നിർമ്മിക്കാം.
മനോഹരമായ പോസ്റ്റർ വരയ്ക്കാം*
ചാന്ദ്രദിനപ്പാട്ടുകൾ, ക്വിസ്, പ്രസംഗം, ഡോക്യൂമെന്ററി എന്നിവയ്ക്ക് click
ഒരു കൂട്ടം അമ്പിളിപ്പാട്ടുകൾ./Adhyapakakkoottam
അപധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്രദിനത്തിൽ കുട്ടികളെ കേൾപ്പിക്കാൻ ഒരു കൂട്ടം അമ്പിളിപ്പാട്ടുകൾ.
(പേരുകൾക്ക് മുകളിൽ Click ചെയ്താൽ youtube ൽ നിന്ന് പാട്ട് ലഭിക്കും.
1.അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തുണ്ട്
2.അമ്പിളിമാമന് കമ്പിളി വേണമെന്നെന്നോട് ചൊല്ലിയ ചങ്ങാതി
3.അമ്പിളിയമ്മാവാ മാനത്തങ്ങനിരിപ്പാണോ
4.അമ്പിളി അമ്മാവാ! തിരിഞ്ഞു നി-ന്നൻപിനോടൊന്ന് ചൊല്ല്
5, അമ്പിളിക്കവിതകൾ
6. അമ്പിളിമാമാ പോകല്ലേ
ആമ്പൽപ്പൂക്കൾ വിരിഞ്ഞല്ലോ
7.അമ്പിളിയമ്മാവാ മാനത്തങ്ങനിരിപ്പാണോ
8. അമ്പിളിയമ്മാവാ മാനത്തൊറ്റക്കിരിപ്പാണോ
Monday, July 18, 2022
ജെയിംസ് വെബ് ദൂരദർശിനി / Adhyapakakkoottam
അധ്യാപകക്കൂട്ടം സയൻസ്
1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റി പഠിക്കുകയാണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ ലക്ഷ്യം. ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ 5 ചിത്രങ്ങൾ ആണ് നാസ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. അജ്ഞാതവും അനന്തവുമായ പ്രപഞ്ചത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ ഫോട്ടോകൾ.
ജെയിംസ് വെബ് ടെലസ്കോപ്പിനെപ്പറ്റി തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫ: വൈശാഖൻ തമ്പി പ്രതികരിക്കുന്നു.
Sunday, July 17, 2022
റോക്കറ്റ് നിർമ്മാണം / Adhyapakakkoottam
അധ്യാപകക്കൂട്ടം ക്രാഫ്റ്റ്
റോക്കറ്റ് നിർമ്മാണം:
ചാന്ദ്രദിനത്തിൽ കുട്ടികളെ ഒരു കിടിലൻ റോക്കറ്റ് നിർമ്മിക്കാൻ പഠിപ്പിക്കാം.
- ജ്യോതി ടീച്ചർ
Saturday, July 16, 2022
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/,ചാന്ദ്രദിന POSTER/Adhyapakakkoottam
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,
ചാന്ദ്രദിന POSTER
PRIYA TEACHER
ചാന്ദ്രദിനപ്പാട്ടുകൾ, ക്വിസ്, പ്രസംഗം,
ഡോക്യൂമെന്ററി എന്നിവയ്ക്ക് click
Friday, July 15, 2022
ചാന്ദ്ര പര്യവേക്ഷണം - ഇന്നലെ ഇന്ന് നാളെ / Adhyapakakkoottaam
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ചാന്ദ്ര പര്യവേക്ഷണം - ഇന്നലെ ഇന്ന് നാളെ
അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്രദമായ വീഡിയോ.
അധ്യാപകക്കൂട്ടം Hindi/क्रमबद्ध करने का कार्यक्रम' /वर्णों को क्रमबद्ध करके सही शब्द लिखें /आशयः आशादेवी टीचर/Adhyapakakkoottam
അധ്യാപകക്കൂട്ടം HINDI
'क्रमबद्ध करने का कार्यक्रम'
वर्णों को क्रमबद्ध करके सही शब्द लिखें
आशयः आशादेवी टीचर
हिंदी जगत दलवालों की प्रस्तुति
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ/ജൂലായ് - 21 ചാന്ദ്രദിനം./ Adhyapakakkoottam
അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ
ജൂലായ് - 21 ചാന്ദ്രദിനം.
🌕🌕🌕🌕🌕
മനുഷ്യനെ എന്നും വിസ്മയിപ്പിക്കുകയും മോഹിപ്പിക്കുകയും
ചെയ്ത ആകാശ ഗോളമാണ് ചന്ദ്രൻ.
ചാന്ദ്രദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരി.
🌓🌓🌓സാങ്കേതിക നിർവഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.
അമ്പിളിമാമൻ/Adhyapakakkoottam
അധ്യാപകക്കൂട്ടം വായനശാല
അമ്പിളിമാമൻ
മനോഹരമായൊരു അമ്പിളിപ്പാട്ട്...
രചന: ജയന്തി ശശിധരൻ
ആലാപനം : തെരേസ ടീച്ചർ
Thursday, July 14, 2022
ഡൽഹി വിളിക്കുന്നു .. (യാത്രാവിവരണം) Adhyapakakkoottam
അധ്യാപകക്കൂട്ടം മലയാളം
ഡൽഹി വിളിക്കുന്നു ..
(യാത്രാവിവരണം)
എഴുത്തുകാരിയും അധ്യാപികയുമായ ഷൈജ ടീച്ചർ (Victers Class fame) അവതരിപ്പിക്കുന്ന യാത്രാവിവരണം. കോഴിക്കോട് ആകാശവാണി സംപ്രേക്ഷണം ചെയ്തത്.
Subscribe to:
Posts (Atom)