🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, July 18, 2022

ജെയിംസ് വെബ് ദൂരദർശിനി / Adhyapakakkoottam

അധ്യാപകക്കൂട്ടം സയൻസ്

1350 കോടി വർഷങ്ങൾ പിന്നോട്ട് പോയി ഗാലക്സികളുടെ ആദ്യ തലമുറയെ പറ്റി പഠിക്കുകയാണ് ജെയിംസ് വെബ് ടെലസ്കോപ്പിന്റെ ലക്ഷ്യം. ജെയിംസ് വെബ് ദൂരദർശിനി പകർത്തിയ 5 ചിത്രങ്ങൾ ആണ് നാസ ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. അജ്ഞാതവും അനന്തവുമായ പ്രപഞ്ചത്തിന്റെ ഒരു നേർക്കാഴ്ചയാണ് ഈ ഫോട്ടോകൾ.

ജെയിംസ് വെബ് ടെലസ്കോപ്പിനെപ്പറ്റി തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെ ഫിസിക്സ് വിഭാഗം അസിസ്റ്റൻറ് പ്രൊഫ: വൈശാഖൻ തമ്പി പ്രതികരിക്കുന്നു.



No comments:

Post a Comment