🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, July 13, 2022

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ,/ജൂലായ് - 21 ചാന്ദ്രദിനം /കെ.വി. പ്രസാദ്, മുക്കം./Adhyapakakkoottam   

    അധ്യാപകക്കൂട്ടം  ദിനാചരണങ്ങൾ

 ജൂലായ് - 21 ചാന്ദ്രദിനം 

ചരിത്രത്തിന്റെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ദിനമാണ് 1969 ജൂലായ് - 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിനം.🌓🌓🌓🌓 മനുഷ്യനെ എന്നും മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത ആകാശ ഗോളമാണ് ചന്ദ്രൻ. പാറകൾ നിറഞ്ഞ നിശബ്ദമായ ഈ ആകാശഗോളത്തിൽ മനുഷ്യൻ കാലുകുത്തിയതോടെ, വിസ്മയങ്ങൾ അവസാനിച്ചു; പക്ഷെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല...... 🌙🌙🌙🌙 ചാന്ദ്ര വിജയത്തിന്റെ പിൻവഴികളിലൂടെ ഒരു യാത്ര..... 🌕🌕🌕🌕🌕 

സാങ്കേതിക നിർവഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം

 അവതരണം: കെ.വി. പ്രസാദ്, മുക്കം.

   

H


No comments:

Post a Comment