🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, December 13, 2022

LSS / Evs/Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

1.വാഗൺ  ട്രാജഡി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ?
Ans.തിരൂർ(മലപ്പുറം ജില്ല)

Wagon Tragedy memmorial is located  in ----

Ans.Thirur.(Malappuram)

2.ക്വിറ്റ് ഇന്ത്യാ സമരം നടന്ന വർഷം?

Ans.1942.

When did Quit India Movement take place?

Ans.1942.

3.ഗാന്ധിജിയുടെ ആത്മകഥയുടെ പേര്?

Ans.'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ'

Name of Gandhiji's autobiography.

Ans .'My experiments with truth'

4. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

Ans. ഗോഖലെ.

Who was the political guru of Gandhiji?

Ans.Gokhale.

5. മംഗളവനം ഏത് ജില്ലയിലാണ്?

Ans.എറണാകുളം.

Mangalavanam is located in ---

Ans.Ernakulam.

6."ഒരു കുരുവിയുടെ പതനം"ആരുടെ ആത്മകഥയാണ്?

ഡോ:സലീം അലി.

Whose autobiography is 'The fall of a sparrow'?

Ans.Dr.Salim Ali.

7.ചൂലന്നൂർ മയിൽ സങ്കേതം ഏത് ജില്ലയിലാണ്?

Ans.പാലക്കാട്.

Where is Choolanur Peacock sanctuary located?

Ans.Palakkad.


8.  'കേരള വനം വകുപ്പ് ' കുരുവിക്കൊരു കൂട്'  പദ്ധതി   ആരംഭിച്ചത് ഏത് പക്ഷിക്കു വേണ്ടിയാണ്?

Ans.അങ്ങാടിക്കുരുവി.

Forest department has started 'Nest for a Bird' for -----

Ans.Angadikuruvi.


9. കേരളത്തിൻ്റെ പരമ്പരാഗത നാടകാഭിനയ രൂപം?

കൂടിയാട്ടം.

The traditional drama form of Kerala is ----

Ans.Koodiyattam.


10.'ഗർഭശ്രീമാൻ' എന്നറിയപ്പെട്ടത് ആരാണ്?

Ans.സ്വാതി തിരുനാൾ.

Who is known as 'Garbha Sriman'?

Ans.Swathi Thirunal.

Prepared by :
Ramesh.P
Ghss Mezhathur.

No comments:

Post a Comment