🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Wednesday, December 14, 2022

LSS TRAINING-- GK(BASED ON MALAYALAM AND EVS) Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING-- GK(BASED ON MALAYALAM AND EVS)

1.സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതി ഗ്രഹം?

Ans.ബുധൻ.

The nearest planet to the  sun  is ---

Ans.Mercury.

2. തീ മിന്നൽ , ഇടി എന്നിവ --- അവസ്ഥയിലാണ്.

പ്ലാസ്മ.

Fire and lightning are in the -----state.

Plasma.

3. സൈലൻ്റ് വാലി ഏത് ജില്ലയിലാണ്?

Ans.പാലക്കാട്.

Silent valley is located in---

Ans.Palakkad.

4. ' തേക്കടി ' വന്യജീവി സങ്കേതം ഏത് ജില്ലയിലാണ്?

Ans. ഇടുക്കി.

Thekkady wild life sanctuary is in ---

Ans. Idukki.

5. സത്യമേവ ജയതേ എന്ന വാക്യം ഏത് ഉപനിഷത്തിൽ നിന്ന് എടുത്തതാണ്?

Ans മുണ്ഡകോപനിഷത്ത്.
'Satyameva Jayate'   is taken from -----upanishad.

Mundakopanishad.

6. ടെലഫോൺ കണ്ടുപിടിക്കപ്പെട്ട വർഷം?

Ans .1876.

Telephone was invented in ---

Ans.1876.

7. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?

Ans.വള്ളത്തോൾ നാരായണമേനോൻ.

Who founded 'Kerala Kala Mandalam'?

Ans.Vallathol Narayana Menon.

8."ജയ ജയ കോമള കേരള ധരണീ" എന്ന ഗാനം രചിച്ചത് ആര്?
 
Ans.ബോധേശ്വരൻ.

Who composed the song "jaya jaya Komala Kerala Dharani"?

Ans.Bhodeswaran.


9.കഥകളിയുടെ ഉപജ്ഞാതാവ് ആര്?

Ans.കൊട്ടാരക്കര തമ്പുരാൻ.

Who is the founder of 'Kathakali'?

Ans.Kottara kara Thampuran.

10. കേരള കലാമണ്ഡലം സ്ഥിതി ചെയ്യുന്നത്  ഏത് ജില്ലയിലാണ്?

Ans തൃശൂർ.

Ans.'Kerala Kalamandalam' is located in ----

Ans.Thrissur.

11.ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള ഗോപുരം?
Ans. കുത്തബ്ബ്മിനാർ.

The tallest   Minar  in India is --

Ans.Qutub Minar.

12. കുത്ത ബ്ബ്മിനാറിൻ്റെ പ്രവർത്തി തുടങ്ങിവച്ചത് ആരാണ്?

Ans. കുത്തബ്ബുദ്ദിൻ ഐബക്ക്.

Who started the construction of Qutub Minar?

Ans.Qutubbudin Aibak.

13.ഇന്ത്യയുടെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പർവ്വതം?

Ans.ഹിമാലയം.

The mountains which is located in the northern boundary of India?

Ans.Himalaya 

14. ' ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്".ഇതാരുടെ വാക്കുകളാണ്?

Ans  ശ്രീനാരായണ ഗുരു.

Who said,"one caste, one religion, one god  for mankind"?

Ans Sree Narayana Guru .

15."കേരള സിംഹം" എന്നറിയപ്പെടുന്നതാ?
രാണ്?

Ans.പഴശ്ശിരാജ.

Who is known as "Lion of Kerala"?

Ans.Pazhassi Raja.


16."ഹോക്കി മാന്ത്രികൻ" എന്നറിയപ്പെടുന്നതാരാണ്?

Ans. ധ്യാൻചന്ദ്.

Who is known as "Hockey wizard"?

Ans.Dhyan Chand.

17.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans .എവറസ്റ്റ്.

Which is the highest mountain in the world?

Ans.Everest.

18.കേരളത്തിലെ ഏറ്റവും ഉയരം കൂടിയ  കൊടമുടി?

ANS. ആനമുടി.

Which is the highest mountain in Kerala?

Ans.AnamudI .

19.ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

Ans.കാഞ്ചൻ ജംഗ.


The highest mountain in India is ----

Ans.Kanchenjunga.

20. "പൂരങ്ങളുടെ പൂരം" എന്നറിയപ്പെടുന്നത്?

Ans. തൃശൂർ പൂരം.

Which festival is known as "festival of festivals'"?

Ans.Thrissur Pooram.

Prepared by :

Ramesh.P,

Ghss Mezhathur.

No comments:

Post a Comment