അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
ഓർമ്മിക്കേണ്ട കാര്യങ്ങൾ:-ഇ.വി.എസ്
1.ഒഴുകുന്ന വെള്ളത്തിന് ശക്തിയുണ്ട്.
2.തണുക്കുമ്പോൾ ജലബാഷ്പം വെള്ളമായി മാറുന്നു.
3.ചലിക്കുന്ന വായുവിനെ കാറ്റ് എന്ന് വിളിക്കുന്നു.
4.തീയും മിന്നലും പ്ലാസ്മ അവസ്ഥയിലാണ്.
5.ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി--ജവഹർലാൽ നെഹ്‌റു.
6.ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി--ഡോ. രാജേന്ദ്ര പ്രസാദ്.
7.ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതി--ഡോ.എസ്. രാധാകൃഷ്ണൻ.
8.ഇന്ത്യയിലെ ആദ്യ വനിതാ ഗവർണർ--സരോജിനി നായിഡു.
9.ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി--മൗലാന അബ്ദുൾ കലാം ആസാദ്.
10.കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി --ഇ.എം.ശങ്കരൻ നമ്പൂതിരിപ്പാട്.
11. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി---ജോസഫ് മുണ്ടശ്ശേരി.
12.ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി--ഇന്ദിരാഗാന്ധി.
Points to remember:-EVS
1.Flowing water has power.
2.Water vapour changes into water when it cools.
3.Moving air is called wind.
4.Fire and lightning are in the plasma state.
5.First prime minister of India--Jawahaharlal Nehru.
6.First president of India--Dr. Rajendra Prasad.
7.First Vice president of India--Dr.S. Radhakrishnan.
8.First woman Governor in India--Sarojini Naidu.
9.First Minister of education in India--Maulana Abdul Kalam Azad.
10.Kerala's first chief minister --E.M Sankaran Namboothirippad.
11. Kerala's first educational minister---Joseph Mundassery.
12.India's first woman prime minister--Indira Gandhi.
Prepared by:-
Ramesh.P
Ghss Mezhathur.
No comments:
Post a Comment