അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
Lss ..EVS. Points to remember:---
1.Bird village of Kerala?
Ans. Nooranad
കേരളത്തിലെ പക്ഷി ഗ്രാമം?
Ans. നൂറനാട് (ആലപ്പുഴ)
2.Where is Kumarakam bird sanctuary located?
Ans. Kottayam.
കുമരകം പക്ഷിസങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
Ans. കോട്ടയം.
3. where is Pakshippathalam located?
Ans. Wayanad.
പക്ഷി പാതാളം എവിടെ സ്ഥിതി ചെയ്യുന്നു?
Ans. വയനാട്.
4. Where is Thattekkad Bird sanctuary located?
Ans. Ernakulam.
തട്ടേക്കാട് പക്ഷി സങ്കേതം എവിടെ സ്ഥിതി ചെയ്യുന്നു?
Ans. എറണാകുളം.
5.Which bird can fly backwards?
Ans.Humming bird
പിന്നോട്ടു പറക്കാൻ കഴിയുന്ന പക്ഷി?
Ans. ഹമ്മിങ് ബേർഡ്.
6.Study of birds is called -----
Ans. Ornithology.
പക്ഷികളെക്കുറിച്ചുള്ള പഠനം?
Ans. ഓർണിത്തോളജി
7 Forest Department has started , a scheme........for House sparrow.
Ans. 'Nest for a Bird '.
വനംവകുപ്പ് അങ്ങാടിക്കുരുവികൾക്കായി ആരംഭിച്ച പദ്ധതി?
Ans. "കുരുവിക്കൊരു കൂട്'.
8.When is National Bird watching Day?
Ans. November 12
ദേശീയ പക്ഷി നിരീക്ഷണ ദിനം?
Ans.നവംബർ 12.
9 Who wrote the book 'Birds of Kerala'?
Ans. Indhuchoodan (K.K.Neelakandan).
'. കേരളത്തിലെ പക്ഷികൾ ' എന്ന പുസ്തകം ആരുടേതാണ്?
Ans. ഇന്ദുചൂഡൻ.
10.Where was Salim Ali born?
Ans.Bombay.
സലീം അലി ജനിച്ച സ്ഥലം?
Ans. ബോംബെ
11.Which is the first bird sanctuary in Kerala?
Ans. Thattekkad.
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം?
Ans.തട്ടേക്കാട്(എറണാകുളം).
Prepared by:-
Ramesh.P
Ghss Mezhathur.
No comments:
Post a Comment