അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി
Lss.. Points to remember
1.ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം ---ഹിമാചൽ പ്രദേശ്.
2. തെക്കേ അറ്റത്തുള്ള സംസ്ഥാനം :-തമിഴ്നാട്.
3. കിഴക്കേ അറ്റത്തുള്ള സംസ്ഥാനം ---അരുണചാൽ പ്രദേശ്.
4. പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനം ---ഗുജറാത്ത്.
പ്രധാന കലാരൂപം :-
ആന്ധ്രാപ്രദേശ് --കുച്ചുപ്പുടി.
ഒഡിഷ --ഒഡീസി
ഉത്തർപ്രദേശ് ---കഥക്
തമിഴ്നാട് ---ഭരതനാട്യം
മണിപ്പൂർ --മണിപ്പൂരി
തമാശ --മഹാരാഷ്ട്ര
ദേശീയ ഗാനം --രവീന്ദ്രനാഥ് ടാഗോർ.
ദേശീയ ഗീതം --വന്ദേമാതരം --ബങ്കിം ചന്ദ്ര ചാറ്റർജി.
ദേശീയ പതാക --ത്രിവർണ്ണ പതാക --പിങ്കളി വെങ്കയ്യ.
ദേശീയ വൃക്ഷം --പേരാൽ
ദേശീയ മൃഗം --കടുവ
ദേശീയ പക്ഷി --മയിൽ
ദേശീയ പുഷ്പം --താമര.
റേഡിയോ -മാർക്കോണി
ടെലിവിഷൻ --ജോൺ ബയാർഡ്.
ടെലിഫോൺ -അലക്സാണ്ടർ ഗ്രഹാം ബെൽ.
ഇന്റർനെറ്റ് -'വിജ്ഞാനം വിരൽ തുമ്പിൽ '.
ബഹുജന ആശയവിനിമയോ പാധി --റേഡിയോ, ടിവി, ന്യൂസ് പേപ്പർ.
പ്രഥമ ശുശ്രൂഷ ദിനം --സെപ്റ്റംബർ മാസത്തിലെ രണ്ടാം ശനി.
ഗ്രാമ പഞ്ചായത്ത് --പഞ്ചായത്ത് പ്രസിഡന്റ്.
മുനിസിപ്പാലിറ്റി -- മുനിസിപ്പൽ ചെയർമാൻ.
കോർപ്പറേഷൻ --മേയർ.
ത്രിതല ഭരണ സംവിധാനം :-
ഗ്രാമ പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
ജില്ല പഞ്ചായത്ത്.
Points to remember:-
Lss
1.India's northern most state-Himachal Pradesh.
2.Southern most state--Tamil Nadu.
3.Westernmost state --Gujarat
4.Easternmost state--Arunachal Pradesh.
Main Art forms:-
Andhrapradesh-Kuchuppudi
Odisha--Odissi
Uttarpradesh---Kathak
Tamilnadu--Bharathanatyam.
Manipur---Manipuri
Garbha--Gujarat
Carnival---Goa
Thamasha--Maharashtra.
National Anthem--Jana gana mana---Rabindranath Tagore
National song---Vande mataram---Bankim Chandra Chatterji.
National Flag----Tricolour flag---Pingali Venkayya.
National emblem---Lion capital.
National tree--Banyan tree
National animal--Tiger
National bird---Peacock
National flower--Lotus
National heritage animal---elephant.
National aquatic animal--Ganga Dolphin.
Radio ---Marconi
Television--John Baird.
Telephone--Alexander Graham Bell.
Internet------'Knowledge at finger tips'.
Newspaper---'daily'.
Mass media---Newspaper, Radio, Television.
Sprain.. icepack(first aid material)
Fracture---Splint(First aid material)
First aid day:--Second Saturday of September.
Panchayath---Panchayath President
Municipality ---Municipal Chairman.
Corporation---Mayor.
Three tier system of local self government :-
Grama Panchayath
Block Panchayath
Jilla Panchayath.
The elected representative of a panchayath---Ward member
The elected representative of a corporation or municipality ---Councillor.
Prepared by:-
Ramesh. P
Ghss Mezhathur.
No comments:
Post a Comment