🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Saturday, May 6, 2023

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ -രാമച്ചം /Adhyapakakkoottam

അധ്യാപകക്കൂട്ടം പഴമയുടെ പെരുമ

-രാമച്ചം
-ശാസ്ത്രീയ നാമം : Veteveria Zizanioids
-സംസ്കൃതനാമം : ഉശീര


-ഇത്‌ പുല്ലുവർഗ്ഗത്തിൽ പെട്ട ഒരു ഔഷധസസ്യമാണ്.
-ഇതിന്റെ വേര് ആണ് ഔഷധമായി ഉപയോഗിക്കുന്നത്.
-രാമച്ചത്തിന്റെ വേര് ദാഹശമനിയിലെ പ്രധാന ചേരുവ.
-ഇത്‌ ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.
-മണ്ണൊലിപ്പ് തടയുന്നതുകൊണ്ടും ലാഭകരമായതുകൊണ്ടും കൃഷിക്ക് വളരെ അനുയോജ്യമാണ്.

-നീല്യാദികേരം
-ഉശീരാസവം
-നാൽപാമരാദികേരം
-ദ്രാക്ഷാദി സിറപ്
-യോഗരാജ ഗുൽഗുലു
-മുക്കാദി ഗുളിക
-മാനസമിത്രവടകം
എന്നീ ആയുർവേദ ഔഷധങ്ങളിൽ രാമച്ചം ഉപയോഗിക്കുന്നു.

- ധ്യാൻ ഭഗത്
ജി എച്ച് എസ് എസ് പുലാമന്തോൾ
മലപ്പുറം ജില്ല


No comments:

Post a Comment