അധ്യാപകക്കൂട്ടം പ്രതിദിനക്വിസ്
201 മുതൽ 205 വരെ..
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 201
1001) ഒളപ്പമണ്ണയ്ക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ചത് ഏതു വർഷം
ഉത്തരം : 1998 ൽ
1002) ഏതു കവിതയ്ക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : നിഴലാന
1003) ആശാൻ സ്മാരക കവിതാ പുരസ്കാരം ലഭിച്ചത്
ഉത്തരം : 1998 ൽ
1004)1998 ൽ മറ്റൊരു അവാർഡ് കൂടി അദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.
ഉത്തരം : ഉള്ളൂർ അവാർഡ്
1005) അദ്ദേഹത്തിന്റെ പ്രധാന കൃതികൾ
ഉത്തരം : കഥാകവിതകൾ , നിഴലാന , പാഞ്ചാലി, ജാലകപ്പക്ഷി , വീണ , അശരീരികൾ , കിലുങ്ങുന്ന കൈയാമം
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 202
1006) തിക്കോടിയൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
ഉത്തരം : പി. കുഞ്ഞനന്തൻ നായർ
1007) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 1992 ൽ
1008) ഏതു കൃതിക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1009) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1010) ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ (1992)
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 203
1011) പി . കുഞ്ഞനന്തൻ നായർ എന്ന സാഹിത്യകാരന് 'തിക്കോടിയൻ 'എന്ന പേരിട്ടത്
ഉത്തരം : സഞ്ജയൻ ( ഹാസ്യ സാഹിത്യകാരൻ )
1012) അദ്ദേഹത്തിന്റെ( പി. കുഞ്ഞനന്തൻ നായർ ) ജന്മസ്ഥലമായ തിക്കോടി ഏത് ജില്ലയിലാണ്
ഉത്തരം : കോഴിക്കോട്
1013) കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : 1995
1014) അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1015) വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ (1995)
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 204
1016) എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
ഉത്തരം :
1017) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 1992 ൽ
1018) ഏതു കൃതിക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1019) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്
ഉത്തരം : അരങ്ങു കാണാത്ത നടൻ
1020) ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : അരങ്ങു കാണാത്ത നടൻ (1992)
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 205
1021) പട്ടാളത്തിൽ 4 വർഷത്തോളം സേവനമനുഷ്ഠിച്ച ശിൽപ്പകലയിൽ തല്പരനായ കഥാകാരനും നാടക രചയിതാവുമായ നോവലിസ്റ്റ്
ഉത്തരം : ( ആനന്ദ് )പി. സച്ചിദാനന്ദൻ
1022) ഏതു കൃതിക്കുള്ള കേരളസാഹിത്യ അക്കാദമി അവാർഡ് ആണ് അദ്ദേഹം സ്വീകരിക്കാതിരുന്നത്
ഉത്തരം : അഭയാർത്ഥികൾ
1023) വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : മരുഭൂമികൾ ഉണ്ടാകുന്നത്
1024) അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2019 ൽ
1025) അദ്ദേഹം ഏതു വർഷമാണ് കൊച്ചി- മുസിരിസ് ബിനാലെയിൽ ലഘു ശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചത്
ഉത്തരം : 2016 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 206
1026) ആധുനികതയെ മലയാളം സാഹിത്യ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്തയാൾ എന്നറിയപ്പെടുന്ന സാഹിത്യ സൈദ്ധാന്തികൻ
ഉത്തരം : കെ. അയ്യപ്പപ്പണിക്കർ
1027)ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 2001 ൽ
1028)ഏതു കൃതിക്കാണ് അവാർഡ് ലഭിച്ചത്
ഉത്തരം : അയ്യപ്പപ്പണിക്കരുടെ കവിതകൾ 1990-1999
1029) അദ്ദേഹത്തിന്റെ ഏത് കൃതിക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : 1984 ൽ
1030)കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : 1975 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 207
1031) അയ്യപ്പപ്പണിക്കരുടെ ഏത് കൃതിക്കാണ് കേരള സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചത്
ഉത്തരം :അയ്യപ്പപ്പണിക്കരുടെ കൃതികൾ
1032) അയ്യപ്പപ്പണിക്കരുടെ പൂർണ്ണനാമം
ഉത്തരം : കേശവപ്പണിക്കർ അയ്യപ്പപ്പണിക്കർ
1033) ഏത് അവാർഡാണ് അദ്ദേഹം നിരസിച്ചത്
ഉത്തരം : വയലാർ അവാർഡ്
1034) അദ്ദേഹത്തിന് ഏതു പുരസ്കാരം നൽകിയാണ് കേന്ദ്രസർക്കാർ ആദരിച്ചത്
ഉത്തരം : പത്മശ്രീ
1035) അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതികൾ
ഉത്തരം : കുരുക്ഷേത്രം , ചിന്ത , അയ്യപ്പപ്പണിക്കരുടെ കൃതികൾ,
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 208
1036) മലയാളത്തിലെ നോവലിസ്റ്റ് , കഥാകൃത്ത്, ചലച്ചിത്രകാരൻ എന്നിങ്ങനെ അറിയപ്പെടുന്ന ശാസ്ത്രജ്ഞനും പത്രപ്രവർത്തകനുമായ സാഹിത്യകാരൻ
ഉത്തരം : സി . രാധാകൃഷ്ണൻ
1037) അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 1989 ൽ
1038) ഏതു കൃതിക്ക്
ഉത്തരം : സ്പന്ദമാപിനികളേ നന്ദി
1039) 1962ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : നിഴൽപ്പാടുകൾ
1040) വയലാർ പുരസ്കാരം ലഭിച്ചത്
ഉത്തരം : 1990 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 209
1041) സി. രാധാകൃഷ്ണന് വയലാർ പുരസ്കാരം ലഭിച്ച കൃതി
ഉത്തരം : മുൻപേ പറക്കുന്ന പക്ഷികൾ
1042) അദ്ദേഹത്തിന് വള്ളത്തോൾ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2011 ൽ
1043) എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2016 ൽ
1044) മലയാള സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകളെ മുൻനിർത്തി ലഭിച്ച അവാർഡ്
ഉത്തരം : ലളിതാംബിക അന്തർജന പുരസ്കാരം
1045)1993 ൽ മഹാകവി ജി. പുരസ്കാരം ലഭിച്ചത്
ഉത്തരം : വേർപാടുകളുടെ വിരൽപ്പാടുകൾ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 210
1046)എൻ. കെ. ദേശം എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
ഉത്തരം : എൻ. കുട്ടികൃഷ്ണപിള്ള
1047) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : 2009 ൽ
1048) ഏതു കൃതിക്കാണ് കേരളസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : മുദ്ര
1049) ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 2007 ൽ
1050) ഏതു കൃതിക്ക്
ഉത്തരം : മുദ്ര
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 211
1051)കവി, നോവലിസ്റ്റ്, ചലച്ചിത്രഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് , സംഗീതസംവിധായകൻ, ടെലിവിഷൻ നിർമ്മാതാവ് എന്നീ നിലകളിൽ പ്രശസ്തനായ തമ്പി ചേട്ടൻ എന്ന് വിളിപ്പേരുള്ള ബഹുമുഖ പ്രതിഭ
ഉത്തരം : ശ്രീകുമാരൻ തമ്പി
1052)അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2009 ൽ
1053) ഏതു കൃതിക്കാണ് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : അമ്മയ്ക്ക്i ഒരു താരാട്ട്
1054) ജെ. സി. ഡാനിയേൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2018 ൽ
1055) 2008 ഉള്ളൂർ അവാർഡ് ലഭിച്ചത് ഏത് കൃതിക്ക്
ഉത്തരം : അച്ഛന്റെ ചുംബനം
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 212
1056) ഹൃദയ ഗീതങ്ങളുടെ കവി എന്നറിയപ്പെടുന്നത്
ഉത്തരം : ശ്രീകുമാരൻ തമ്പി
1057)അദ്ദേഹത്തിന് മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചത്
ഉത്തരം : സിനിമ- കണ്ണും കവിതയും എന്ന ഗ്രന്ഥത്തിന്
1058) 1971 ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്
ഉത്തരം : വിലയ്ക്കു വാങ്ങിയ വീണ
1059)'വിലയ്ക്ക് വാങ്ങിയ വീണ 'എന്ന ചിത്രത്തിലെ ഏതു ഗാനത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്
ഉത്തരം : സുഖമെവിടെ ദുഃഖമെവിടെ....
1060) അദ്ദേഹം സംവിധാനം ചെയ്ത ഏത് ചലച്ചിത്രത്തിനാണ് 1981ൽ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചത്?
ഉത്തരം : ഗാനം
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 213
1061) 2023ലെ വയലാർ പുരസ്കാരം ലഭിച്ചത്
ഉത്തരം : ശ്രീകുമാരൻ തമ്പി
1062)അദ്ദേഹത്തിന്റെ ഏതു രചനയ്ക്കാണ് വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : ജീവിതം ഒരു പെൻഡുലം
1063) അദ്ദേഹത്തിന് വള്ളത്തോൾ അവാർഡ് ലഭിച്ചത് ഏതു വർഷം
ഉത്തരം : 2016 ൽ
1064) അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്
ഉത്തരം : ജീവിതം ഒരു പെൻഡുലം
1065) ആശാൻ സ്മാരക കവിതാ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2012 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 214
1066) സേതു എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
ഉത്തരം : എ. സേതുമാധവൻ
1067) സുകുമാർ അഴീക്കോടിനു ശേഷം നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ചെയർമാനായി നിയമിക്കപ്പെട്ട മലയാളി
ഉത്തരം : എ . സേതുമാധവൻ
1068)അദ്ദേഹത്തിന്റെ ഏതു ബാലസാഹിത്യകൃതിക്കാണ് സംസ്ഥാന ബാല സാഹിത്യ പുരസ്കാരം ലഭിച്ചത്
ഉത്തരം : അപ്പുവും അച്ചുവും
1069) കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2021 ൽ
1070) ഏത് നോവലിന്
ഉത്തരം : ചേക്കുട്ടി
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 215
1071) എ. സേതുമാധവന്റെ ( സേതു) ആറുഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 1982 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ
ഉത്തരം : പാണ്ഡവപുരം
1072) അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : 2012 ൽ
1073)അദ്ദേഹത്തിന്റെ ഏതു നോവലിനാണ് ലഭിച്ചത്
ഉത്തരം : മറുപിറവി
1074)2007 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
ഉത്തരം : അടയാളങ്ങൾ
1075) അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്
ഉത്തരം : 2022 ൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 216
1076) 2013ലെ ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : കെ . ആർ. മീര
1077) ഏതു നോവലിനാണ് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : ആരാച്ചാർ
1078) 2009 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥ
ഉത്തരം : ആവേ മരിയ
1079)2015 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതി
ഉത്തരം : ആരാച്ചാർ
1080) 2013 ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവൽ
ഉത്തരം : ആരാച്ചാർ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 217
1081) കോട്ടയം ജില്ലയിലെ അയ്മനത്ത് ജനിച്ച മലയാള ചെറുകഥാകൃത്ത്
ഉത്തരം : അയ്മനം ജോൺ
1082) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : അയ്മനം ജോണിന്റെ കഥകൾ
1083) ഏതു വർഷം
ഉത്തരം : 2017 ൽ
1084) ഏറ്റവും മികച്ച ചെറുകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : 2017 ൽ
1085)ഏത് കൃതിക്ക്
ഉത്തരം : ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തകങ്ങൾ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 218
1086) കുഞ്ചൻ നമ്പ്യാരുടെ തുള്ളൽ കൃതികളെ അപഗ്രഥിച്ച വിമർശകൻ എന്ന നിലയിൽ ശ്രദ്ധേയനായ പയ്യന്നൂർക്കാരനായ സാഹിത്യ നിരൂപകൻ
ഉത്തരം : ഇ. വി. രാമകൃഷ്ണൻ
1087) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : ദേശകലകൾ (നോവൽ )
1088) ഏതു വർഷം
ഉത്തരം : 2018 ൽ
1089) സാഹിത്യ നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത്
ഉത്തരം : അക്ഷരവും ആധുനികതയും (1995)
1090) 2023ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ
ഉത്തരം : മലയാള നോവലിന്റെ ദേശകഥകൾ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 219
1091) കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും മലയാളം സാഹിത്യത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ എഴുത്തുകാരി
ഉത്തരം : സാറാ ജോസഫ്
1092)ഏതു കൃതിക്കാണ് അവർക്ക് ഓടക്കുഴൽ പുരസ്കാരം ലഭിച്ചത്
ഉത്തരം : ബുധിനി (നോവൽ )
1093) ഏതു വർഷം
ഉത്തരം : 2021 ൽ
1094) കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : ആലാഹയുടെ പെൺമക്കൾ
1095) ഏതു വർഷം
ഉത്തരം : 2001
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 220
1096) 51മത് ഓടക്കുഴൽ അവാർഡ് ജേതാവ്
ഉത്തരം : സാറാ ജോസഫ്
1097)ഏതു കൃതിക്കാണ് അവർക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്
ഉത്തരം : ആലാഹയുടെ പെൺമക്കൾ
1098) ഏതു വർഷം
ഉത്തരം : 2003 ൽ
1099) വയലാർ അവാർഡ് ലഭിച്ചത്
ഉത്തരം : ആലാഹയുടെ പെൺമക്കൾ
1100) ഏതു വർഷം
ഉത്തരം : 2004
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 221
1101) മലയാളത്തിലെ ഉത്തരാധുനിക ചെറുകഥാകൃത്തുക്കളിൽ പ്രമുഖനും കോളേജ് അധ്യാപകനുമായിരുന്ന കാസർഗോഡ്കാരനായ സാഹിത്യകാരൻ
ഉത്തരം : അംബികാസുതൻ മാങ്ങാട്
1102) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : പ്രാണവായു ( കഥാസമാഹാരം )
1103) ഏതു വർഷം
ഉത്തരം : 2022 ൽ
1104) അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവൽ
ഉത്തരം : എൻമകജെ ( കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണിത് )
11045) ഏതു കീടനാശിനി നിരോധിക്കുന്നതിനാണ് അദ്ദേഹത്തിന്റെ രചന സഹായിച്ചത്
ഉത്തരം : എൻഡോസൾഫാൻ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 222
1106) 2023ലെ ഓടക്കുഴൽ അവാർഡ് ജേതാവ്
ഉത്തരം : പി . എൻ. ഗോപികൃഷ്ണൻ
1107) ഏതു കൃതിക്കാണ് അദ്ദേഹത്തിന് ഓടക്കുഴൽ അവാർഡ് ലഭിച്ചത്
ഉത്തരം : കവിത മാംസഭോജിയാണ്
1108) എത്രാമത്തെ ഓടക്കുള്ള അവാർഡ് ആണ് അദ്ദേഹത്തിന് ലഭിച്ചത്
ഉത്തരം : 53 rd
1109) അദ്ദേഹത്തിന്റെ ജനന സ്ഥലം
ഉത്തരം : ശ്രീനാരായണപുരം ( കൊടുങ്ങല്ലൂരിനടുത്ത് )
1110) അദ്ദേഹത്തിന്റെ മറ്റു കവിതകൾ
ഉത്തരം : മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റി എഴുതുമ്പോൾ , അതിരപ്പിള്ളിക്കാട്ടിൽ
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 223
1111) ആരുടെ ആദ്യ നോവലാണ് നാലുകെട്ട്
ഉത്തരം : എo. ടി. വാസുദേവൻ നായർ
1112) അദ്ദേഹം ഭീമസേനന്റെ വീക്ഷണ കോണിൽ നിന്ന് മഹാഭാരതത്തിന്റെ കഥ പുനരവതരിപ്പിച്ചത് ഏത് നോവലിലൂടെയാണ്
ഉത്തരം : രണ്ടാമൂഴം
1113) അദ്ദേഹത്തിന്റെ ഏത് നോവലാണ് ' ദ ഡെമോൺ സീഡ് ' എന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്
ഉത്തരം : അസുരവിത്ത്
1114)എൻ. പി. മുഹമ്മദിനൊപ്പം ചേർന്ന് അദ്ദേഹം എഴുതിയ നോവൽ
ഉത്തരം : അറബി പൊന്ന്( അറേബ്യയുടെ സ്വർണ്ണം )
1115) 1995ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ച നോവൽ
ഉത്തരം : രണ്ടാമൂഴം
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 224
1116) അസുരവിത്ത് എന്ന നോവലിലെ നായകനാണ് ഗോവിന്ദൻകുട്ടി. ആരെഴുതിയതാണ് ഈ നോവൽ
ഉത്തരം : എo. ടി. വാസുദേവൻ നായർ
1117) കുമാരനാശാന്റെ കരുണയിലെ നായിക കഥാപാത്രം
ഉത്തരം : ഉപഗുപ്തൻ
1118)' സർ ചാത്തു' എന്ന കഥാപാത്രം ആരുടേത്
ഉത്തരം : വി .കെ . എൻ
1119) മാണിക്യൻ എന്ന കാള കഥാപാത്രമായി വരുന്ന ലളിതാംബിക അന്തർജ്ജനത്തിന്റെ കഥ
ഉത്തരം : മാണിക്യൻ
1120)' ഭ്രാന്തൻ ചാന്നാൻ ' ഏതു കഥയിലെ കഥാപാത്രമാണ്
ഉത്തരം : മാർത്താണ്ഡവർമ്മ ( സി . വി. രാമൻ പിള്ള )
തയ്യാറാക്കിയത് : സുമന ടീച്ചർ
*അധ്യാപകക്കൂട്ടം പ്രതിദിന ക്വിസ്*
DAY 225
1121)' എട്ടുകാലി മമ്മൂഞ്ഞ് ' ആരുടെ കഥാപാത്രമാണ്
ഉത്തരം : വൈക്കം മുഹമ്മദ് ബഷീർ
1122)' മാസപ്പടി മാതു പിള്ള ' എന്ന ഹാസ്യ കഥാപാത്രം ആരുടെ കൃതിയിലാണ്
ഉത്തരം : വേളൂർ കൃഷ്ണൻകുട്ടി
1123)' നജീബ് ' എന്ന കഥാപാത്രം ഏത് നോവലിലേത്
ഉത്തരം : ആടുജീവിതം
1124)
ഉത്തരം : മാണിക്യൻ
1120)'
ഉത്തരം : മാർത്താണ്ഡവർമ്മ ( സി . വി. രാമൻ പിള്ള )
തയ്യാറാക്കിയത് : സുമന ടീച്ചർ
No comments:
Post a Comment