🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Sunday, September 21, 2025

പഠനപിന്തുണാ പ്രവർത്തനങ്ങൾ - Part 1 - STD 7 അടിസ്ഥാനപാഠാവലി /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 7 മലയാളം


പഠനപിന്തുണാ പ്രവർത്തനങ്ങൾ - Part 1 - STD 7 
 അടിസ്ഥാനപാഠാവലി

പഠനപിന്തുണയ്ക്കുള്ള പ്രവർത്തനങ്ങൾ നൽകിയശേഷം കുട്ടിയുടെ പഠന പുരോഗതി കണ്ടെത്തുന്നതിനുള്ള
മാതൃകാചോദ്യപേപ്പർ & ഉത്തരസൂചിക

STD 7 അടിസ്ഥാന പാഠാവലി
യൂണിറ്റ് 1
കതിർ ചൂടും നാടൻ പെരുമകൾ
💓ഗ്രാമശ്രീകൾ
💓കുമ്മാട്ടി
💓വിത്ത് എന്ന മഹാദ്ഭുതം


( നമ്മുടെ FIRST TERM പരീക്ഷയുടെ മാതൃകയിൽ തയ്യാറാക്കിയ ചോദ്യങ്ങൾ)

തയ്യാറാക്കിയത്

ദിവ്യ എം
🌺
വിവേകോദയം ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
തൃശ്ശൂർ














No comments:

Post a Comment