🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, October 2, 2020

ആരാണ് ഗാന്ധി? (കവിത) രചന : ഹരീഷ് നമ്പൂതിരിപ്പാട്,ആലാപനം‌: ശ്രീജ വര്‍മ.ജി ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

ആരാണ് ഗാന്ധി?

(കവിത)

രചന : 
ഹരീഷ് നമ്പൂതിരിപ്പാട്
രാമമംഗലം എച്ച്.എസ്സ്

(കാക്കൂരിന്‍റെ കഥാകൃത്ത്‌ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്. കഴിഞ്ഞ മാര്‍ച്ച്‌ 28 മുതല്‍ സ്വന്തം ശബ്ദത്തില്‍ കുട്ടികള്‍ക്കായി കഥകള്‍ പറയുന്നു. 
സ്വന്തമായ് എഴുതുന്ന ഗുണപാഠം നിറഞ്ഞ കഥളാണ്  സ്വന്തമായ്   പറഞ്ഞ് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്. 
ദിനാചരനങ്ങളുമായി ബന്ധപ്പെട്ട് കവിതകളും എഴുതാറുണ്ട്.)

ആലാപനം‌: 
ശ്രീജ വര്‍മ.ജി
എസ്‌.ടി.എം.യു.പി.എസ് 
പുതിയെടം
ആലുവ.
( VICTERS FIRST BELL അഞ്ചാം ക്ലാസ്സ്‌ അടിസ്ഥാന പാഠാവലി ക്ലാസ്സ്‌ എടുത്തു.)










കിച്ചണിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്താവുന്ന ക്വിസ് പ്രോഗ്രാം അവതരിപ്പിക്കുന്നത് പി ബിജി ടീച്ചറാണ്. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

 ഗാന്ധി ക്വിസ്

ആർട്ട് കിച്ചണിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി നടത്താവുന്ന ക്വിസ് പ്രോഗ്രാം അവതരിപ്പിക്കുന്നത് പി ബിജി ടീച്ചറാണ്. 
ചോദ്യങ്ങളുടെ പി ഡി എഫ് ഫയൽ ഡിസ്ക്രിപ്ഷൻ ബോക്സിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.



ഗാന്ധി ക്വിസ്സ്‌

അധ്യാപകക്കൂട്ടം ദിനാചരണം

ഗാന്ധി ക്വിസ്സ്‌                

ഒക്ടോബർ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച്  കുട്ടികൾക്ക് പരിശീലിക്കാൻ സഹായകരമായ ഗാന്ധിക്വിസ്  നാല് ഭാഗങ്ങളിലായി..
അവതരണം: അരീബ തസ്നീം കെ.പി (Std 03) 
ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി, മലപ്പുറം. 

സാങ്കേതിക സഹായം: അസ്ലഹ് അമീൻ(Std 07)  
ക്രൈസ്റ്റ് കിംഗ് സ്കൂൾ മണിമൂളി,മലപ്പുറം

PART: 1





PART: 2





PART: 3






PART: 4






കലണ്ടര്‍ കണക്കുകള്‍ മൂന്നാം ഭാഗം. ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം LSS,USS

കലണ്ടര്‍ കണക്കുകള്‍ മൂന്നാം ഭാഗം.

LSS,USS മറ്റു സ്കോളര്‍ഷിപ്പ്‌പരീകഷകള്‍ക്ക് പ്രയോജനപ്രദം.
ഒന്നും രണ്ടും ഭാഗങ്ങള്‍ അധ്യാപകക്കൂട്ടം ബ്ലോഗില്‍ അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി, USS എന്നീ LABELകളില്‍ ലഭ്യമാണ്.





ഗാന്ധിജയന്തി സ്കിറ്റ് അവതരണം: ഗവ.യു.പി.എസ് പാലവിള തിരുവനന്തപുരം. ADHYAPAKAKKOOTTAM.

അധ്യാപകക്കൂട്ടം ദിനാചരണം

ഗാന്ധിജയന്തി സ്കിറ്റ്

 അവതരണം: 

ഗവ.യു.പി.എസ് പാലവിള

തിരുവനന്തപുരം.





പ്രണാമ ഗീതം-കലാക്ഷേത്ര- GVHSS മുട്ടറ ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

പ്രണാമ ഗീതം


ഗാന്ധിജയന്തിയോടനുബന്ധിച്ച്   GVHSS മുട്ടറയിലെ കലാക്ഷേത്ര കുട്ടികള്‍  അവതരിപ്പിച്ച നൃത്തം.

GVHSS മുട്ടറ 
കൊട്ടാരക്കര
കൊല്ലം.





Thursday, October 1, 2020

ക്ലാസ് 5 മലയാളം ചർക്കയുടെ സംഗീതം Adhyapakakkoottam

അധ്യാപകക്കൂട്ടം ക്ലാസ് 5 മലയാളം

ചർക്കയുടെ സംഗീതം

പഴയ അഞ്ചാം ക്ലാസ് കേരളപാഠാവലി അടിസ്ഥാനമാക്കി
തയ്യാറാക്കിയത്, കൊല്ലം ഡയറ്റ് സീനിയർ ലക്ചറർ ശ്രീ.ജി.എസ്.ദിലീപ് കുമാർ.






-

ഗാന്ധിജിയെപ്പറ്റി അറിയേണ്ടതെല്ലാം .. Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണം

ഗാന്ധിജിയെപ്പറ്റി അറിയേണ്ടതെല്ലാം ..
KCCPH Kavassery സ്കൂളിലെ കുട്ടികൾ തയ്യാറാക്കിയ വീഡിയോ കണ്ട് നോക്കൂ...




തുടര്‍ച്ചയായ സംഖ്യകളുടെ ശരാശരി എങ്ങനെ കാണാം? ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം UP MATHS

തുടര്‍ച്ചയായ സംഖ്യകളുടെ ശരാശരി എങ്ങനെ കാണാം?
അവതരണം:
അബ് ദുള്‍ റഷീദ് മാഷ്.



100 ഗാന്ധി സൂക്തങ്ങൾ പരിചയപ്പെടാം.സുരേഷ് കാട്ടിലങ്ങാടിയുടെ ചിത്ര ശേഖരം ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം ദിനാചരണം

100 ഗാന്ധി സൂക്തങ്ങൾ പരിചയപ്പെടാം കലാകാരന്മാരുടെ മനോഹരമായ ഗാന്ധിചിത്രങ്ങളോടൊപ്പം. സുരേഷ് കാട്ടിലങ്ങാടിയുടെ ചിത്ര ശേഖരം.