🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Friday, January 13, 2023

മലയാളം : ആശംസാ കത്ത് /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ്

മലയാളം : ആശംസാ കത്ത്



അധ്യാപകക്കൂട്ടം എൽ.എസ്.എസ് പ്ലസ് പഠന രീതി ഈ വർഷം എൽ.എസ്. എസ്. എഴുതുന്ന കുട്ടികളെ മാത്രം ലക്ഷ്യം വെച്ചല്ല.
പഠന രീതി വ്യക്തമാക്കുന്നു. ഒപ്പം ആശംസാ കത്ത് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് സ്വപ്ന ടീച്ചർ (VLPS കടമ്പനാട്) നയിച്ച ക്ലാസ്സ് , കുട്ടികളുടെ പ്രതികരണം എന്നിവ ഉൾപ്പെടുത്തിയ വീഡിയോ കാണുന്നതിന് ചുവടേ നൽകിയിരിക്കുന്ന click here എന്ന ഭാഗം പ്രസ് ചെയ്യുക.


Tuesday, January 10, 2023

ജനുവരി-12 ദേശീയ യുവജന ദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജനുവരി-12 ദേശീയ യുവജന ദിനം 

ചിക്കാഗോ പ്രസംഗങ്ങളിലൂടെ ഭാരതത്തിൻ്റെ യശസ്സ് വാനോളമുയർത്തിയ സ്വാമി വിവേകാനന്ദന്റെ കർമ പഥത്തിലൂടെ...

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്., മുക്കം.



Monday, January 9, 2023

Lss Study Materials(EVS) /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Lss Study Materials(EVS)

1.Which is the capital of India?
Ans.Delhi.

2.___is at the eastern end state of India.

Ans.Arunachal Pradesh.

3.Which is the largest freshwater lake of India?
Ans.Wular.
4.Bacha is a dance form in ___

Ans Jammu and Kashmir.

5.___is the southernmost state of India.

Ans.Tamil Nadu.

6.___is the land of Bharatanatyam.

Ans .Tamil Nadu.

7.The popular silk Kancheepuram belongs to _____

Ans.Tamil Nadu.

8.___is the western end of India.
Ans.Gujarat.

9.Which is a unique art form of Gujarat?
Ans.Garba dance.

10.Which Indian state has the longest coastline?

Ans Gujarat.

11.Gandhinagar is the capital of ___.
Ans.Gujarat.

12.Bharathavo nanna desh' Which language is this?

Ans.Kannada.

13.Our constitution has recognized ___regional languages.

Ans.22.

14.Kuchuppudi is a dance form of ____.

Ans.Andhra Pradesh.

15.Kathak is a dance form of ___
Ans.Uttar Pradesh.

16.Who wrote our National Anthem?

Ans . Rabindranath Tagore.

17.The birth place of Tagore is _____

Ans.Kolkata(West Bengal)

18.Who founded Viswabharati University?

Ans.Rabindranath Tagore.

19.Who wrote our national song?

Ans.Bankim Chandra Chatterji.

20.Who designed our national flag?

Ans.Pingali Venkayya.

21.Who founded the stupa at Saranath?

Ans. Emperor Asoka 

22.What  was  inscribed in our national emblem?

Ans 'Satyameva Jayate'.

23.Which is our national tree?

Ans. Banyan tree 

24.Which is our national fruit?

Ans Mango

25.Which is our national game?
Ans.Hockey.

26.India has ___number of states.
Ans.28

Prepared by:-

Ramesh.P
Ghss Mezhathur.

Friday, January 6, 2023

Tuesday, January 3, 2023

മാതാപിതാക്കൾ മക്കളോട് എന്ത് പറയണം? പറയരുത് ? മജീഷ്യൻ മുതുകാട് /motivation

ADHYAPAKAKKOOTTAM MOTIVATION

മാതാപിതാക്കൾ മക്കളോട് എന്ത് പറയണം? പറയരുത് ?
മജീഷ്യൻ മുതുകാട്


LSS TRAINING--GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

LSS TRAINING--GK

1.When do we celebrate 'farmer's day in Kerala?

Ans.Chingam 1.

കർഷക ദിനം എന്നാണ്?

Ans.ചിങ്ങം.1.

2.When is 'World Literacy Day'?

Ans.September 8

ലോക സാക്ഷരതാ ദിനം എന്നാണ്?

Ans. സെപ്റ്റംബർ.8

3.Whose birthday is celebrated as 'Maths Day'?

Ans.Ramanujan.

ആരുടെ ജന്മദിനമാണ് ' ഗണിത ദിന' മായി ആചരിക്കുന്നത്?

Ans. രാമാനുജൻ.

4.Which place is known as the 'Green lung of Kochi'?

Ans.Mangalavanam.

'കൊച്ചിയുടെ ശ്വാസകോശം' എന്നറിയപ്പെടുന്നത്?

Ans. മംഗളവനം

5.Who composed the song "Varika varika  Sahajare....."?

Ans.Amshi Narayana Pillai.

"വരിക വരിക സഹജരെ" എന്ന ദേശഭക്തി ഗാനം രചിച്ചത്  ?

Ans. അംശി  നാരായണപ്പിള്ള.

6.When is 'Non_Resident Indian Day'?

Ans.January 9.
"ഭാരതീയ പ്രവാസി ദിനം" എന്നാണ്?

Ans. ജനുവരി 9.

7.Kallen Pokkudan was born at ----

Ans.Kannur.
കല്ലേൻ പൊക്കുടൻ്റെ ജന്മസ്ഥലം?

Ans.കണ്ണൂർ.

8.The state which is known as the 'Sugar Bowl Of India'?

Ans.Uttar Pradesh.

"ഇന്ത്യയുടെ  പഞ്ചസാരക്കിണ്ണം" എന്നറിയപ്പെടുന്ന സംസ്ഥാനം?

Ans.ഉത്തർ പ്രദേശ്.

9.:Name a plant which does not prepare food.

Ans.Mushroom.
സ്വയം ആഹാരം പാചകം ചെയ്യാത്ത ഒരു സസ്യം?

Ans.കൂൺ.

10.  The festival held every 12 years on the shore of Bharathapuzha.

Ans. Mamankam.

ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ നടന്നിരുന്ന ഉത്സവം?

Ans.മാമാങ്കം.

Prepared by:

Ramesh.P
GHSS MEZHATHUR.

Monday, January 2, 2023

ജനുവരി മാസത്തിലെ ദിനങ്ങൾ/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജനുവരി മാസത്തിലെ ദിനങ്ങൾ

മീൻ നിർമ്മിക്കാം / ക്രാഫ്റ്റ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ഒറിഗാമി / ക്രാഫ്റ്റ്

വളരെ വേഗത്തിൽ ഒരു മീനിനെ നിർമ്മിക്കുന്ന വിധം പരിചയപ്പെടുത്തുകയാണ് ജ്യോതി ടീച്ചർ.


Sunday, January 1, 2023

LSS TRAINING--GK /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പരിശീലനം

LSS TRAINING--GK

1. Name the autobiography of Joseph Mundassery.

'Kozhinja Ilakal'.
ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേര്?
' കൊഴിഞ്ഞ ഇലകൾ'

2.Largest coffee producing district in Kerala?

Ans.Wayanad.
കേരളത്തിൽ ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്ന ജില്ല?

Ans. വയനാട്.

3.Name the country which produces more mango in the world.

Ans.India.

ലോകത്തിൽ ഏറ്റവും കൂടുതൽ മാങ്ങ ഉൽപ്പാദിപ്പിക്കുന്ന രാജ്യം?

Ans.ഇന്ത്യ.

4. Which  is the biggest district in Kerala?

Ans.Palakkad.
കേരളത്തിലെ ഏറ്റവും വലിയ ജില്ല?

Ans.പാലക്കാട്.

5.The first malayalee who won the Oscar.

Ans. Razool Pookkutty.

ഓസ്കാർ അവാർഡ് നേടിയ ആദ്യത്തെ മലയാളി?
Ans.റസൂൽ പൂക്കുട്ടി.

6.Who is the first martyor of Indian freedom struggle?

Ans.Mangal Pandey.

ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യത്തെ  രക്തസാക്ഷി?

Ans. മംഗൾ പാണ്ഡേ

7.Which district in Kerala has no forests?

Ans Alappuzha.
കേരളത്തിൽ  വനങ്ങൾ ഇല്ലാത്ത ജില്ല ?

Ans.ആലപ്പുഴ.

8.Which art form of Kerala is included in UNESCO'S cultural heritage list.

Ans.Kudiyattam.
യുനെസ്കോയുടെ സാംസ്കാരിക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ കേരളീയ കലാരൂപം?

Ans.കൂടിയാട്ടം.

9.Who is known as ' Lion of Kerala'?

Ans.Pazhassi Raja.

' കേരള സിംഹം ' എന്നറിയപ്പെടുന്നത് ആര്?

Ans.പഴശ്ശിരാജ.

10.Who is the founder of INA?

Ans. Subash Chandra Bose.
INA യുടെ  സ്ഥാപകൻ ആര്?

Ans.സുഭാഷ് ചന്ദ്രബോസ്

Prepared by:
Ramesh .P
Ghss Mezhathur.

പൊന്മുടി ഇക്കോ ടൂറിസ കേന്ദ്രം /Adhyapakakkoottam

അധ്യാപകക്കൂട്ടം സ്ഥലപരിചയം

പൊന്മുടി ഇക്കോ ടൂറിസ കേന്ദ്രം

- ശാസ്ത്രചങ്ങാതി -