🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Tuesday, January 24, 2023

റിപ്പബ്ലിക് ദിന ക്രാഫ്റ്റ് /Adhyapakakkoottam

അധ്യാപകക്കൂട്ടം ക്രാഫ്റ്റ്

റിപ്പബ്ലിക് ദിന ക്രാഫ്റ്റ്
തയ്യാറാക്കിയത് :
ജ്യോതി ടീച്ചർ 
കൃഷ്ണ ALPS അലനല്ലൂർ
(Rtd)
പാലക്കാട്.



റിപ്പബ്ലിക് ദിന പ്രശ്നോത്തരി/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജനുവരി - 26 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേകം തയ്യാറാക്കിയ പ്രശ്നോത്തരി.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം.
ശബ്ദസാന്നിധ്യം : ഫാത്തിമ ഷെഫിൻ.എൻ.
ജി.എച്ച്.എസ്.എസ്. ചെറുവാടി





ആത്മകഥകളും എഴുത്തുകാരും. /Adhyapakakkoottam

അധ്യാപകക്കൂട്ടം LSS / USS


ആത്മകഥകളും എഴുത്തുകാരും.


റിപ്പബ്ലിക് ദിന ക്വിസ്/Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

റിപ്പബ്ലിക് ദിനം

🇮🇳🇮🇳🇮🇳🇮🇳🇮🇳
ക്വിസ് 1



ക്വിസ് 2





- ശാസ്ത്ര ചങ്ങാതി-

Monday, January 23, 2023

പൊതു വിദ്യാലയ മികവുകൾ /Adhyapakakkoottam

അധ്യാപകക്കൂട്ടം പൊതു വിദ്യാലയ മികവുകൾ : സ്കിറ്റ്

ടീം അധ്യാപകക്കൂട്ടത്തിന്റെ നേതൃത്വത്തിൽ നടത്തിയ പൊതു വിദ്യാലയ മികവുകൾ പങ്ക് വെക്കുന്ന സ്കിറ്റുകളുടെ മത്സരത്തിൽ തെരഞ്ഞെടുത്തവ.

സ്കൂളുകളുടെ പേരുകൾക്ക് മുകളിൽ click ചെയ്താൽ യൂടൂബിൽ വീഡിയോ കാണാം.

1. GHSS Mezhathur, Palakkad.

2. Eravichira LPS, Sasthamcotta, Kollam

3. GLPS Erumathalad, Ernakulam, Aluva




LSS / EVS /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Points to remember:-

1.Fish_respiratory organ__gills.

2.Frogs_respiratory organ_nostrils _on land.

3.Frogs_respiratory organ_skins__in water.

4.Living things__biotic factors.

5.Non living things__abiotic factors.

6.Tap root system__reticulate venation__dicots.

7.Fibrous root system__parallel venation__monocots.

8.reticulate venation:-network_like venation in leaves.

9.parallel venation:-parallel arrangement of veins in leaves.

10.Radicle___root

11.plumule__stem.

12.monocots_one cotyledon.

13.dicots__two cotyledons.

14.Satyagraha__holding on to truth.

15.Champaran Satyagraha (1917)__Gandhiji's first Satyagraha experiment in India.Champaran was in Bihar.

16.Jallianwallabagh incident__13rd April 1919.General Dyer was responsible for this.

17.Non cooperation movement__1920

18.Dandi march__1930

19.'Varika varika sahajare'__Amshi Narayana Pillai.

20.Kerala Gandhi__K.Kelappan.

21.Quit India Movement__1942.

22.Quit India Day__August 9

23.World Non_violence day__October 2

24.Frontier Gandhi__Khan Abdul Gaffar Khan.

25.Iron man of India_Sardar Vallabhbhai Patel.

26.Nightingale Of India__Sarojini Naidu.

27.The largest bird__ostrich.

28.Ornithology_The study of birds.

29.The Birdman of India_Dr.Salim Ali.

30.'King of Arts'_ Kathakali.

31."Omanathinkal kidavoo' Nalla Komalathamara Puvo'"_Irayimman Thampi.

32.'Garbhasreeman'__Swathi Thirunal.

33.Natural satellite of earth__moon.

34.rotation_24days.

35.revolution__365 1/4 days.

36.New moon day__sun,moon,earth

37.Full moon day__sun, earth,moon.

38.Artificial satellites:- Aryabhatta,EDUSAT,INSAT.

39.wind__moving air.

40.Liquids can flow.

41.Solids have fixed size and shape.

42.plasma_the last states  of  matter. Example: lightning,fire.

43.North__top of the map.

44.south_bottom of the map.

45.Map__representation of a geographical area.

46.mariner's compass__ to find direction.


47.Palakkad_The largest district in Kerala.

48.Alappuzha_The smallest district.

49.Arunachal pradesh__'Paradise of Orchids'.

50 Tamil nadu__land of Bharatanatyam.

51.Gujarat__The western end of India.

52. number of regional languages__22

53.The largest state in India__Rajasthan.

53.Goa__The smallest state in India.

54.Tamil  Nadu_Bharathanatyam.

55.Uttarpradesh__Kathak.

56.Andhra Pradesh__Kuchuppudi.

57.National flag was designed by Pingali Venkayya.

58.Radio__Marconi

59.Television__John Baird.

60 Telephone__Alexander Graham Bell.

61.mass media-examples_Newspaper,television,radio.

62.Internet__'Knowledge at finger tips'.

63.First Aid Day__Second Saturday of September.

64.chuvaduthangi__load rest in olden times.

65.Three tier system of Local Self Government:_
Grama Panchayath.
Block Panchayath.
Jilla Panchayath.

66.Panchayath President__Head of Grama Panchayath.

67.Municipal Chairman__Head of Municipality.

68.Mayor__Head of Corporation.

69.Ward member__Elected representative of a Panchayath.

70.Councillor__The elected representative of a corporation or municipality.

71.Public institutions _They fulfil the needs of the people.

72.Gramasabha__Gathering of the people of a locality to discuss the developmental schemes of a ward.


Prepared by:-

Ramesh.P
Ghss Mezhathur.

Sunday, January 22, 2023

Evs_Lss Training. /Adhyapakakkoottam

അധ്യാപകക്കൂട്ടം എൽ.എസ്.എസ് പഠന സഹായി

Evs_Lss Training.


1.Kallen pokkudan_Protector _of_ Kandal forest.

 2.Amshi Narayana Pillai_Composer of Varika varika sahajare.

3. K.Kelappan_ "Kerala Gandhi".

4. Dr.Salim Ali_"The Bird man of India'.

5.Kunchan Nambiar_Founder of Thullal.

6.Irayimman Thampi_Composer of the song"Omanathinkal Kidavo".

7.Raja Ravi Varma_World famous painter and artist.

8.Swathi Thirunal_A king who was well_versed in music.

9.Moiyeenkutty Vaidyar--Popularised mappilapattu in Kerala.

10.Neil Armstrong_ The first man who landed on the moon.

11.Rabindranath Tagore_ Writer  of National Anthem.

12.Bankim Chandra Chatterji_Composer of "Vande Mataram".

13.Pingali Venkayya_Designer of our national flag.

14.Emperor Asoka_Founder of stupa at Saranath.

15.Marconi_Introduced Radio to the world.

16.Alexander  Graham Bell_Introduced telephone to the world.

17.John Baird_Introduced television to the world.

Prepared by:
Ramesh.P
Ghss Mezhathur.

Thursday, January 19, 2023

രക്ത കോശനിരീക്ഷണം. / Adhyapakakkoottam

അധ്യാപകക്കൂട്ടം UP Science

രക്ത കോശനിരീക്ഷണം.
- സുജാത ടീച്ചർ
ഗവ.യു.പി.എസ്.
കോങ്ങാട്, പാലക്കാട്
(Victers fame)


Sunday, January 15, 2023

ജനുവരി - 16: മഹാകവി കുമാരനാശാന്റെ ചരമദിനം /Adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങൾ

ജനുവരി - 16:
മഹാകവി കുമാരനാശാന്റെ ചരമദിനം
മലയാള കവിതയിൽ കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച ആധുനിക കവിത്രയത്തിലൊരാളായ മഹാകവി കുമാരനാശാന്റെ ജീവിത കഥ.
ജാതിവ്യവസ്ഥക്കും സാമൂഹ്യ ഉച്ചനീചത്വങ്ങൾക്കുമെതിരെ തൂലിക പടവാളാക്കി പൊരുതിയ മലയാളത്തിന്റെ സ്നേഹ ഗായകനായ വിപ്ലവ സൂര്യൻ.

സാങ്കേതിക നിർവ്വഹണം: സൗപർണിക സ്റ്റുഡിയോ, മുക്കം
അവതരണം: കെ.വി. പ്രസാദ്, മുക്കം.