🔸 അധ്യാപകരുടെ കൂട്ടായ്മയായ അധ്യാപകക്കൂട്ടം വാട്സ്ആപ് ക്ലാസ് ഗ്രൂപ്പുകളിൽ join ചെയ്യുന്നതിന് ക്ലാസ്സ്, വിഷയം എന്നിവ 9048175724 (രതീഷ് സംഗമം) എന്ന നമ്പരിൽ വാട്സ്ആപ് ചെയ്യുക. 🔹 പൊതു വിദ്യാലയ സംബന്ധമായ വിവരങ്ങൾ അധ്യാപകക്കൂട്ടം ബ്ലോഗിൽ ചേർക്കുന്നതിന് 9539091331 (ഗോകുൽ ദാസ്)എന്ന നമ്പരിൽ ബന്ധപ്പെടുക. 🔸അധ്യാപകക്കൂട്ടം യൂടൂബ് ചാനലിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 7306521145 (സായി ശ്വേത). 🔹 അധ്യാപകക്കൂട്ടം ഫേസ് ബുക്ക് പേജിൽ പോസ്റ്റുകൾ പങ്കിടുന്നതിന് ബന്ധപ്പെടുക 8075438107 (ശാലിനി നീലംപേരൂർ).

Monday, February 22, 2021

ഇത്തിരി ശക്തി ഒത്തിരി ജോലി//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം CLASS 5 SCIENCE

ഇത്തിരി ശക്തി ഒത്തിരി ജോലി.(DIGITAL NOTE )
ടീം ഗുരു.


ADHYAPAKAKKOOTTAM ENGLISH GRAMMAR//Articles {a,an,the}

അധ്യാപകക്കൂട്ടം  ENGLISH GRAMMAR

Engle-Mingle

  Articles 

 {a,an,the}





LSS. EVS. വയലും വനവും //ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

LSS. EVS. വയലും വനവും  100 ചോദ്യങ്ങൾ 



USS//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം USS

USS  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കും, അത് പോലെ ഏഴാം ക്ലാസിലെ കുട്ടികൾക്കും സ്വയം പഠനത്തിനും പരിശീലനത്തിനുമായി സംഘടിപിക്കുന്ന പാഠഭാഗങ്ങളുടെ റിവിഷന്‍, ചോദ്യോത്തരങ്ങള്‍ എന്നിവ MM & EM കുട്ടികൾക്ക് ഉപകാരമാകുന്ന രീതിയിൽ ഷെയര്‍ ചെയ്യുകയാണ്. 

CLICK HERE FOR SET : 1

എല്‍.എസ് എസ് മാതൃകാ ചോദ്യപേപ്പേര്‍2021// adhyapakakkoottam

അധ്യാപകക്കൂട്ടം എല്‍.എസ്സ്.എസ്സ്  പഠനസഹായി

ടീച്ചേഴ്സ്  ക്ലബ്ബ്‌ കോലഞ്ചേരി തയ്യാറാക്കിയ  2021ലെ എല്‍.എസ് എസ് മാതൃകാ ചോദ്യപേപ്പേര്‍.

CLICK HERE FOR QUESTION PAPER


CLICK HERE FOR ANSWER KEY




Sunday, February 21, 2021

കവിത അമ്മ മലയാളം//adhyapakakkoottam

അധ്യാപകക്കൂട്ടം വായനശാല

അമ്മമലയാളം 
ലോക മാതൃഭാഷാ ദിനത്തില്‍ ഒരു കവിത അമ്മ മലയാളം.
രചന 

ആലാപനം‌
     








Saturday, February 20, 2021

ലോക മാതൃഭാഷാ ദിനം അവതരണം: രന്യാമനിൽ//adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ലോക മാതൃഭാഷാ ദിനം


 അവതരണം: രന്യാമനിൽ, മാട്ടനോട് എ.യു.പി.സ്കൂള്‍



ഫെബ്രുവരി : 21 ലോക മാതൃഭാഷാദിനം//adhyapakakkoottam

അധ്യാപകക്കൂട്ടം ദിനാചരണങ്ങള്‍

ഫെബ്രുവരി : 21 ലോക മാതൃഭാഷാദിനം

1999 നവംബര്‍ -നാണ് യുനെസ്കോ ഫെബ്രുവരി 21-നെ ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്.2008 -നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി.

ബംഗ്ലാദേശില്‍  ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിന്റെ ഉദ്ഭവം. 1952 ഫെബ്രുവരി 21-ന് ബെംഗാളീ ഭാഷാപ്രസ്ഥാനത്തിന്റെ ഒരു പ്രതിക്ഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്.

ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.

അധ്യാപകക്കൂട്ടം TALENT LAB ONLINE//bottle art//adhyapakakkoottam

അധ്യാപകക്കൂട്ടം TALENT LAB ONLINE




യൂറോപ്പ് പരിവര്‍ത്തന പാതയില്‍//ADHYAPAKAKKOOTTAM

അധ്യാപകക്കൂട്ടം യു.എസ്.എസ് പ്ലസ്

യൂറോപ്പ് പരിവര്‍ത്തന പാതയില്‍ എന്ന ഭാഗവുമായി ബന്ധപ്പെട്ട് ഗ്ലിപ്സി ടീച്ചര്‍ എടുത്ത ക്ലാസ്സ്‌. EM&ML മീഡിയം വര്‍ക്ക്‌ ഷീറ്റുകളും നല്‍കിയിട്ടുണ്ട്.




ENGLISH&MALAYALAM WORKSHEETS